Jump to content

ഷെട്ടിഹള്ളി റൊസാരി ചർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൊസാരി ചർച്ച്
ഷെട്ടിഹള്ളി റൊസാരി ചർച്ച്

വടക്കുഭാഗത്ത് നിന്നുള്ള ദൃശ്യം

സ്ഥാനംഷെട്ടിഹള്ളി, കർണ്ണാടക
രാജ്യംഇന്ത്യ
ചരിത്രം
സ്ഥാപിതം1860-കളിൽ
വാസ്തുവിദ്യ
Architectural typeഗോഥിക്ക് വാസ്തുവിദ്യ

കർണ്ണാടകത്തിലെ ഷെട്ടിഹള്ളിയിൽ നിന്നും രണ്ടുകിലോമീറ്റർ അകലെ ഗോഥിക്ക് വാസ്തുവിദ്യയിൽ ഫ്രഞ്ച് മിഷനറിമാർ 1800-കളിൽ നിർമിച്ച പള്ളിയാണ് ഷെട്ടിഹള്ളി റൊസാരി ചർച്ച്.[1] "മുങ്ങും പള്ളി" എന്നൊരു പേരും കൂടിയുണ്ടിതിന്. 1960-ൽ ഹേമാവതി അണക്കെട്ടും റിസർവോയറുമെല്ലാം നിർമ്മിച്ചതിനെത്തുടർന്ന് പള്ളി ഉപേക്ഷിക്കപ്പെടുകയായിരുന്നു. മഴക്കാലത്ത് റിസർവോയറിൽ വെള്ളം നിറയുമ്പോൾ പള്ളിയുടെ അവശിഷ്ടങ്ങൾ പകുതിയോളം മുങ്ങിപ്പോകുമെന്നതാണ് ഇതിൻറെ പ്രത്യേകത.[2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "വർഷത്തിന്റെ പാതി വെള്ളത്തിലും പാതി കരയിലും! റോസറി ചർച്ച് എന്ന ചരിത്ര വിസ്മയം..."
  2. Monsoon in Sakleshpur Deccan Hearld