ഷുട്സ്റ്റാഫൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Schutzstaffel
SS flag
SS flag
Agency overview
രൂപപ്പെട്ടത് 4 April 1925
Preceding Agencies Sturmabteilung (SA)
 
Stabswache
പിരിച്ചുവിട്ടത് 8 May 1945
Superseding agency none
ഭരണകൂടം നാസി ജർമ്മനി Nazi Germany
German-occupied Europe
ആസ്ഥാനം Prinz-Albrecht-Straße, Berlin
52°30′26″N 13°22′57″E / 52.50722°N 13.38250°E / 52.50722; 13.38250
ജീവനക്കാർ 800,000 (c. 1944)
Ministers Responsible Adolf Hitler, Führer
 
Heinrich Himmler, Reichsführer-SS
പ്രധാന ഓഫീസർs Julius Schreck, Reichsführer-SS
(1925–26)
 
Joseph Berchtold, Reichsführer-SS
(1926–27)
 
Erhard Heiden, Reichsführer-SS
(1927–29)
 
Heinrich Himmler, Reichsführer-SS
(1929–45)
Parent agency നാസി ജർമ്മനി Nazi Party
Child Agencies Allgemeine SS
 
Waffen-SS
 
SS-Totenkopfverbände (SS-TV)
 
Sicherheitspolizei (SiPo) until 1939; when folded into the RSHA
 
Sicherheitsdienst (SD)
 
Ordnungspolizei (Orpo)

ഹിറ്റ്‌ലറുടെയും നാസിപ്പാർട്ടിയുടെയും കീഴിൽ നാസി ജർമനിയിലെ ഒരു പ്രബല അർദ്ധസൈനിക വിഭാഗമായിരുന്നു ഷുട്സ്റ്റാഫൽ (Schutzstaffel). (അഥവാ SS; Runic "ᛋᛋ" ഇങ്ങനെയാണ് എഴുതിയിരുന്നത്). ജർമ്മൻ ഉച്ചാരണം: [ˈʃʊtsˌʃtafəl]  ( listen) മ്യൂണിക്കിലെ നാസിപ്പാർട്ടി മീറ്റിംഗുകൾക്ക് സംരക്ഷണം നൽകാനായി ചെറിയൊരു സംഘമായിറ്റാണ് ഇതു തുടങ്ങിയത്. 1925 -ൽ ഹെയ്ൻറിച്ച് ഹിമ്മ്-ലർ ഇതിൽ ചേരുകയും അയാളുടെ നേതൃത്ത്വത്തിൽ (1929-45) ഇത് അതിശക്തമായ ഒരു സംഘമായി നാസി ജർമ്മനിയിൽ വളരുകയും ചെയ്തു. ജർമ്മനിയിലും മറ്റു ജർമ്മൻ അധിനിവേശ യൂറോപ്പിലും മറ്റുള്ളവരെ വീക്ഷിക്കുവാനും ഭീകരതയുണ്ടാക്കാനും ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഷുട്സ്റ്റാഫലിനെ ആയിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷുട്സ്റ്റാഫൽ&oldid=2402497" എന്ന താളിൽനിന്നു ശേഖരിച്ചത്