ഷുഗർ ബീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sugar beet
276 Beta vulgaris L.jpg
Sugar beet, illustration of root, leaf, and flowering patterns
SpeciesBeta vulgaris
SubspeciesBeta vulgaris subsp. vulgaris
Cultivar groupAltissima Group
OriginSilesia, mid-18th century

ഷുഗർ ബീറ്റ് ഒരു ചെടിയാണ്. ഇതിന്റെ റൂട്ടിൽ ഉയർന്ന അളവിൽ സുക്രോസ് അടങ്ങിയിരിക്കുന്നു. ഇത് പഞ്ചസാര ഉൽപാദനത്തിനായി വാണിജ്യപരമായി വളർത്തുന്നു. സസ്യപ്രജനനത്തിൽ ഇതിനെ സാധാരണ ബീറ്റ്റൂട്ട് [1](Beta vulgaris) ന്റെ കൾട്ടിവർ ഗ്രൂപ്പിനെ അൽട്ടിസിമ എന്ന് വിളിക്കുന്നു. ബീറ്റ്റൂട്ട്, ഖർഡ് തുടങ്ങിയ മറ്റ് ബീറ്റ് കൾട്ടിവറിനോടൊപ്പം സബ്സ്പീഷീസായ ബീറ്റ വൾഗാരിസ്, വൾഗാരിസ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും അടുത്തുള്ള ബന്ധു സീബീറ്റ് (ബീറ്റ വൽഗാരിസ് ഉപവിഭാഗം മാരിറ്റിമ) ആണ്. [2]

Production statistics[തിരുത്തുക]

Top Ten Sugar Beet Producers—2016
Rank Country Production
(million tonnes)
1  Russia 51.36
2  ഫ്രാൻസ് 33.79
3  United States 33.49
4  Germany 25.50
5  Turkey 19.46
6  Ukraine 14.01
7  പോളണ്ട് 13.52
8  ഈജിപ്റ്റ് 13.32
9  ചൈന 8.09
10  United Kingdom 5.69
Total World 277.23
Source:
UN Food & Agriculture Organisation (FAO)
[3]
Sugar beet output in 2009

The world harvested 250,191,362 metric ton (246,200,000 long ton; 275,800,000 short ton) of sugar beets in 2013. The world's largest producer was Russia, with a 39,321,161 metric ton (38,700,000 long ton; 43,300,000 short ton) harvest. The average yield of sugar beet crops worldwide was 58.2 tonnes per hectare.

അവലംബങ്ങൾ[തിരുത്തുക]

  1. Sorting Beta names at MMPND. Archived 2013-04-15 at WebCite
  2. Beta Maritima: The Origin of Beets. Springer. 2012. ISBN 978-1-4614-0841-3. "The volume will be completely devoted to the sea beet, that is, the ancestor of all the cultivated beets. The wild plant, growing mainly on the shore of the Mediterranean Sea, remains very important as source of useful traits for beet breeding."
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; fao എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Media related to Sugar beets at Wikimedia Commons

Wiktionary-logo-ml.svg
ഷുഗർ ബീറ്റ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഷുഗർ_ബീറ്റ്&oldid=2835322" എന്ന താളിൽനിന്ന് ശേഖരിച്ചത്