ഷീല മെഹ്‌റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷീല മെഹ്‌റ
Shiela Mehra
ജനനം
India
തൊഴിൽGynaecologist
Obstetrician
പുരസ്കാരങ്ങൾPadma Shri
Radha Raman Award
IMA Life Time Achievement Award

ഒരു ഇന്ത്യൻ ഗൈനക്കോളജിസ്റ്റ്, ഒബ്സ്റ്റട്രീഷ്യൻ, ന്യൂഡൽഹിയിലെ മൂൽചന്ദ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് വിഭാഗം ഡയറക്ടറാർ ഒക്കെയാണ് ഷീല മെഹ്‌റ. [1] [2] ലേഡി ഹാർഡിംഗെ മെഡിക്കൽ കോളേജിൽ നിന്ന് 1959 ൽ ബിരുദധാരിയായ അവർ യുകെയിലെ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളിൽ നിന്ന് ഡിആർസിഒജി, എംആർസിഒജി എന്നീ ബിരുദങ്ങൾ നേടി. ഇന്ത്യൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ (ഐസിഒജി) ഫെലോയും [3] രാധാ രാമൻ അവാർഡ് (1998), ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് (2006) എന്നിവയും അവർ നേടിയിട്ടുണ്ട്. 1991 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ അവാർഡായ പദ്മശ്രീ ഇന്ത്യാ ഗവൺമെന്റ് അവർക്ക് നൽകി.[4]

അവലംബം[തിരുത്തുക]

  1. "Dr. Sheila Mehra". Ziffi. 2015. Archived from the original on 2016-03-04. Retrieved 7 October 2015.
  2. "Moolchand profile". Moolchand Healthcare. 2015. Retrieved 7 October 2015.
  3. "Health Tourism profile". Health Tourism. 2015. Retrieved 7 October 2015.
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.
"https://ml.wikipedia.org/w/index.php?title=ഷീല_മെഹ്‌റ&oldid=3792198" എന്ന താളിൽനിന്ന് ശേഖരിച്ചത്