ഷി ജിൻപിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷി ജിൻപിങ്


നിലവിൽ
പദവിയിൽ 
15 നവംബർ 2012
മുൻ‌ഗാമി ഹു ജിന്റാവോ

നിലവിൽ
പദവിയിൽ 
15 നവംബർ 2012
മുൻ‌ഗാമി ഹു ജിന്റാവോ

നിലവിൽ
പദവിയിൽ 
15 March 2008
പ്രസിഡണ്ട് ഹു ജിന്റാവോ

ജനനം (1953-06-15) 15 ജൂൺ 1953 (വയസ്സ് 62)
ബീജിംഗ്, ചൈന
രാഷ്ടീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി
ജീവിതപങ്കാളി(കൾ) പെങ് ലിയുവാൻ
കുട്ടികൾ ഷി മിങ്സേ (മകൾ)
ബിരുദം ത്സിംഗ് ഹുവാ സർവ്വകലാശാല
ഒപ്പ് ഷി ജിൻപിങ്'s signature

ചൈനയുടെ പ്രസിഡന്റാണ് ഷി ജിൻപിൻങ് (Xí Jìnpíng) (ജനനം: 1953 ജൂൺ 15). 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്.[1] ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായിരുന്നു.[2] പാർടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഹു ജിന്റാവോ മാർച്ചിൽ രാജ്യത്തിന്റെ പാർലമെന്റായ പീപ്പിൾസ് കോൺഗ്രസ് സമ്മേളനത്തിൽ അധികാരം ഒഴിയുമ്പോൾ ഷീ ജിൻപിങ് ചൈനയുടെ പുതിയ പ്രസിഡന്റായും അധികാരമേൽക്കും. [3] ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റിലെ മുതിർന്ന അംഗമായും സൈനിക കമ്മീഷന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് അദ്ദേഹത്തെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്. മുൻ ഉപപ്രധാനമന്ത്രി ഷീ ഷോങ്ഷുനിന്റെ മകനായ ഷീ ജിൻപിങ് എൻജിനിയറിങ്ങ് ബിരുദധാരിയാണ്. [3]

അവലംബം[തിരുത്തുക]

  1. "ഷി ജിൻപിങ് പ്രസിഡന്റ്; ചൈനയിൽ അധികാര കൈമാറ്റം പൂർത്തിയായി". മാതൃഭൂമി. 14 മാർച്ച് 2013. ശേഖരിച്ചത് 14 മാർച്ച് 2013. 
  2. Profile of China's Future President, ശേഖരിച്ചത് 2012 നവംബർ 17  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  3. 3.0 3.1 ചൈനയ്ക് പുതുനേതൃത്വം, ശേഖരിച്ചത് 2012 നവംബർ 17  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=ഷി_ജിൻപിങ്&oldid=2119474" എന്ന താളിൽനിന്നു ശേഖരിച്ചത്