ഷിറിൻ ഷർമിൻ ചൗധരി
ദൃശ്യരൂപം
Shirin Sharmin Chaudhury শিরীন শারমিন চৌধুরী | |
---|---|
Speaker of Jatiyo Sangshad | |
ഓഫീസിൽ 30 April 2013 – 2024 AUGUST 24 | |
പ്രധാനമന്ത്രി | Sheikh Hasina |
Deputy | Shawkat Ali |
മുൻഗാമി | Abdul Hamid |
പിൻഗാമി | -------- |
State minister of the Ministry of Women and Children Affairs (Bangladesh) | |
ഓഫീസിൽ 6 January 2009 – 30 April 2013 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒക്ടോബർ 6, 1966 |
രാഷ്ട്രീയ കക്ഷി | Bangladesh Awami League |
പങ്കാളി | Syed Ishtiaque Hossain |
കുട്ടികൾ | - |
വസതിs | Dhaka, Bangladesh |
അൽമ മേറ്റർ | |
വെബ്‌വിലാസം | - |
ബംഗ്ലാദേശിന്റെ വനിതാ-ശിശുക്ഷേമ മന്ത്രിയാണ് ഷിറിൻ ഷർമിൻ ചൗധരി (6 ഒക്ടോബർ 1966). ബംഗ്ലാദേശ് ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാൻ അവാമി ലീഗ് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ചെയ്തതോടെയാണിത്. അവാമി ലീഗിന്റെ രാജ്യാന്തരകാര്യ സെക്രട്ടറികൂടിയായ ചൗധരി 2009-ലെ തിരഞ്ഞെടുപ്പിൽ വനിതാസംവരണ സീറ്റിൽ ജയിച്ചാണ് പാർലമെന്റിലെത്തിയത്.
ജീവിതരേഖ
[തിരുത്തുക]ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് മുജിബുർ റഹ്മാന്റെ അടുത്ത അനുയായിയും പേഴ്‌സണൽ സെക്രട്ടറിയുമായിരുന്നു ഷിറിന്റെ പിതാവ് റഫീഖുള്ള ചൗധരി. അവാമി ലീഗ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് ഹസീനയുടെ അഭിഭാഷകയായി പ്രവർത്തിക്കുന്ന ഷിറിൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ "ബംഗ്ലാദേശിന് ആദ്യ വനിതാ സ്‌പീക്കർ". മാതൃഭൂമി. 2 മെയ് 2013. Archived from the original on 2013-05-02. Retrieved 2 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
[തിരുത്തുക]- Parliament of Bangladesh Archived 2016-05-17 at the Wayback Machine.
http://gurumia.com/2013/04/30/shirin-sharmin-chaudhury-first-woman-speaker-bangladesh/[പ്രവർത്തിക്കാത്ത കണ്ണി]