ലക്നൗവിലെ ആദ്യത്തെ വനിതാ എംപിയാണ് ഷിയോരാജ്വതി നെഹ്രു. ജവഹർലാൽ നെഹ്രുവിന്റെ ബന്ധു കൂടിയായ അവർ സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു. [1]