ഷാർലറ്റ് ഗെയ്ൻസ്ബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാർലറ്റ് ഗെയ്ൻസ്ബർഗ്
Charlotte Gainsbourg-5647 (cropped).jpg
Gainsbourg at the 2022 Berlinale
ജനനം
ഷാർലറ്റ് ലൂസി ഗെയ്ൻസ്ബർഗ്

(1971-07-21) 21 ജൂലൈ 1971  (51 വയസ്സ്)
പൗരത്വം
  • United Kingdom[1]
  • France
തൊഴിൽ
  • നടി
  • ഗായിക
സജീവ കാലം1984–ഇതുവരെ
പങ്കാളി(കൾ)യുവാൻ അറ്റl (c. 1991–present)
കുട്ടികൾ3
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
Musical career
വിഭാഗങ്ങൾ
ലേബലുകൾ
വെബ്സൈറ്റ്charlotte-gainsbourg.com

ഷാർലറ്റ് ലൂസി ഗെയ്ൻസ്ബർഗ് (French: [ʃaʁlɔt ɡɛ̃zbuʁ] (audio speaker iconlisten);; ജനനം 21 ജൂലൈ 1971) ഒരു ബ്രിട്ടീഷ്-ഫ്രഞ്ച് നടിയും ഗായികയുമാണ്. ഇംഗ്ലീഷ് നടി ജെയ്ൻ ബിർക്കിന്റെയും ഫ്രഞ്ച് സംഗീതജ്ഞൻ സെർജ് ഗെയ്ൻസ്ബർഗിന്റെയും മകളാണ്. 12-ആം വയസ്സിൽ[2][3] "ലെമൺ ഇൻസെസ്റ്റ്" എന്ന ഗാനത്തിലൂടെ പിതാവിനൊപ്പം സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ച ശേഷം, 15-ആം വയസ്സിൽ അവൾ പിതാവിനൊപ്പം ഒരു ആൽബം പുറത്തിറക്കി. 20 വർഷത്തിലേറെക്കാലങ്ങൾക്ക്ശേഷം (IRM, സ്റ്റേജ് വിസ്പർ, റെസ്റ്റ് എന്നിവ) ഗെയ്ൻസ്ബർഗ് പിന്നീട് പുറത്തിറക്കിയ ആൽബങ്ങൾ വാണിജ്യപരവും നിരൂപണാത്മകവുമായ വിജയം കൈവരിച്ചു. ലാർസ് വോൺ ട്രയർ സംവിധാനം ചെയ്ത "ഡിപ്രഷൻ" സിനിമാ ത്രയം ഉൾപ്പെടെ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഷാർലറ്റ് സീസർ അവാർഡും കാൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള അവാർഡും നേടിയിട്ടുണ്ട്.

ആദ്യകാലം[തിരുത്തുക]

1971 ജൂലൈ 21 ന്[4] മധ്യ ലണ്ടനിലെ മാരിൽബോൺ പ്രദേശത്ത് ഇംഗ്ലീഷ് നടിയും ഗായികയുമായ ജെയ്ൻ ബിർക്കിൻറേയും ഫ്രഞ്ച് സംഗീതജ്ഞനായ സെർജ് ഗെയ്ൻസ്ബർഗിൻറേയും മകളായി ഷാർലറ്റ് ഗെയ്ൻസ്ബർഗ് ജനിച്ചു.[5]

അവലംബം[തിരുത്തുക]

  1. Mahdawi, Arwa (26 October 2019). "Charlotte Gainsbourg: 'Everything now is so politically correct. So boring'". The Guardian. മൂലതാളിൽ നിന്നും 27 October 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 October 2021. I am very proud of my British passport. It is so stupid. It's a little booklet, but I cherish it. Maybe it's my mother, who transmitted something, some pride in that nationality.
  2. Swanson, Carl. "Lars's Real Girl: Charlotte Gainsbourg on Nymphomaniac and Working with von Trier". ശേഖരിച്ചത് 21 September 2015.
  3. Phil Daoust (24 September 2002). "I have a very easy life". The Guardian. ശേഖരിച്ചത് 13 February 2014.
  4. "Born between July 15th and July 21st". Vogue Italia. മൂലതാളിൽ നിന്നും 2021-06-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 September 2018.
  5. Source of real name and birth date: birth certificate provided by the French Foreign Ministry, according to lesgensducinema.com
"https://ml.wikipedia.org/w/index.php?title=ഷാർലറ്റ്_ഗെയ്ൻസ്ബർഗ്&oldid=3830290" എന്ന താളിൽനിന്ന് ശേഖരിച്ചത്