ഷാലോ ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഴം കുറഞ്ഞ അസ്തിവാരത്തിന് ഒരു ഉദാഹരണം

ആഴം കുറഞ്ഞ അസ്തിവാരങ്ങളാണ് ഷാലോ ഫൗണ്ടേഷനുകൾ(Shallow foundation). ഇവയ്ക്ക് വീതിയെ അപേക്ഷിച്ച് ആഴം അധികമുണ്ടാവില്ല. ഏറ്റവും അധികം കണ്ടുവരുന്ന അസ്തിവാരങ്ങകളായ ഇവ മണ്ണിന് വേണ്ടത്ര ഉറപ്പുള്ളസ്ഥലങ്ങളിലാണ് ഉപയോഗിക്കുന്നത്.

പടിപടിയായുള്ള അസ്തിവാരം (Spread footing ), മാറ്റ് ഫൗണ്ടേഷൻ (Mat-slab foundations), റാഫ്റ്റ് ഫൗണ്ടേഷൻ എന്നിവ ഷാലോ ഫൗണ്ടേഷന് ഉദാഹരണങ്ങളാണ്.


"https://ml.wikipedia.org/w/index.php?title=ഷാലോ_ഫൗണ്ടേഷൻ&oldid=1846991" എന്ന താളിൽനിന്നു ശേഖരിച്ചത്