Jump to content

ഷാരോൺ, മസാച്യുസെറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാരോൺ, മസാച്യുസെറ്റ്സ്
2009-ൽ ഷാരോണിന്റെ നഗര കേന്ദ്രം
2009-ൽ ഷാരോണിന്റെ നഗര കേന്ദ്രം
Official seal of ഷാരോൺ, മസാച്യുസെറ്റ്സ്
Seal
Motto(s): 
A nice place to live because it's naturally beautiful.[1]
Location in Norfolk County in Massachusetts
Location in Norfolk County in Massachusetts
Coordinates: 42°6′46″N 71°11′2″W / 42.11278°N 71.18389°W / 42.11278; -71.18389
Country United States
State Massachusetts
County Norfolk
Settled1650
Incorporated1775
ഭരണസമ്പ്രദായം
 • Town AdministratorFrederic Turkington
 • Select BoardHanna R. Switlekowski
Emily E. Smith-Lee
William A. Heitin
വിസ്തീർണ്ണം
 • ആകെ62.6 ച.കി.മീ.(24.2 ച മൈ)
 • ഭൂമി60.4 ച.കി.മീ.(23.3 ച മൈ)
 • ജലം2.2 ച.കി.മീ.(0.9 ച മൈ)  3.56%
ഉയരം
76 മീ(249 അടി)
ജനസംഖ്യ
 (2020)
 • ആകെ18,575
 • ജനസാന്ദ്രത307.5/ച.കി.മീ.(797.2/ച മൈ)
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (Eastern)
ZIP code
02067
ഏരിയ കോഡ്339 / 781
FIPS code25-60785
GNIS feature ID0618329
വെബ്സൈറ്റ്http://www.townofsharon.net/

ഷാരോൺ അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തെ നോർഫോക്ക് കൗണ്ടിയിലുള്ള ഒരു ന്യൂ ഇംഗ്ലണ്ട് നഗരമാണ്. 2020 യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 18,575 ആയിരുന്നു.[2] ബോസ്റ്റൺ നഗരകേന്ദ്രത്തിന് ഏകദേശം 17 മൈൽ (27 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി ഗ്രേറ്റർ ബോസ്റ്റണിന്റെ ഭാഗമായ ഷാരോൺ നഗരം പ്രൊവിഡൻസ്/സ്റ്റൗട്ടൺ റെയിൽവേ ലൈൻ വഴി ബോസ്റ്റണിലേക്കും പ്രൊവിഡൻസിലേക്കും ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രപകാരം നഗരത്തിന്റെ ആകെ വിസ്തീർണ്ണം 24.2 ചതുരശ്ര മൈൽ (62.6 km2) ആണ്, അതിൽ 23.3 ചതുരശ്ര മൈൽ (60.4 ചതുരശ്ര കിലോമീറ്റർ) കരപ്രദേശവും 0.9 ചതുരശ്ര മൈൽ (2.2 ചതുരശ്ര കിലോമീറ്റർ) (3.56%) ഭാഗം ജലവുമാണ്. ഇതിൽ നീന്തലിനും ബോട്ടിങ്ങിനുമുള്ള പ്രശസ്തമായ വിനോദ സ്ഥലവും നഗരത്തിലെ ഏറ്റവും പ്രമുഖമായ സവിശേഷതകളിൽ ഒന്നുമായ മസാപോഗ് തടാകവും ഉൾപ്പെടുന്നു, ഒരു സമ്മർ റിസോർട്ട് ലൊക്കേഷനെന്ന നിലയിലുള്ള നഗരത്തിന്റെ ആദ്യകാല വികസനത്തിൽ ഇത് പ്രധാന്യമുണ്ട്. തെക്ക് കാനോ നദിയും വടക്ക് മസാപോഗ് ബ്രൂക്കും ഷാരോണിലൂടെ ഒഴുകുന്നു.

അവലംബം

[തിരുത്തുക]
  1. Town site: About the Town of Sharon Archived 2011-09-02 at the Wayback Machine.
  2. "Census - Geography Profile: Sharon town, Norfolk County, Massachusetts". United States Census Bureau. Retrieved 2021-11-04.
"https://ml.wikipedia.org/w/index.php?title=ഷാരോൺ,_മസാച്യുസെറ്റ്സ്&oldid=3995786" എന്ന താളിൽനിന്ന് ശേഖരിച്ചത്