ഷാമക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാമക്കിളി
Copsychus malabaricus male - Khao Yai.jpg
male
Copsychus malabaricus - Khao Yai.jpg
female
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Muscicapidae
ജനുസ്സ്: Copsychus
വർഗ്ഗം: C. malabaricus
ശാസ്ത്രീയ നാമം
Copsychus malabaricus
(Scopoli, 1788)
പര്യായങ്ങൾ

Kittacincla macrura
Cittocincla macrura

White-rumped shama (Copsychus malabaricus) in Bijrani, Jim Corbett, Utharakhand

ഷാമക്കിളിയുടെ ആംഗലനാമം White-rumped Shama എന്നും ശാസ്ത്രീയ നാമം Copsychus malabaricus എന്നുമാണ്. തെക്കുകിഴക്കേ ഏഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും നല്ല പച്ചപ്പുള്ള സ്ഥലങ്ങളിൽ ഇവയെ കാണാം.

വിവരണം[തിരുത്തുക]

23-28 സെ.മീ നീളവും 28-34 ഗ്രാം തൂക്കവും ഉണ്ടാവും. പൂവന് തിളാങ്ങുന്ന കറുപ്പാണ്. തവിട്ടു നിറത്തിലുള്ള വയർ . അരപ്പട്ടയും ചിറകിന്റെ മുകളിലും വെള്ള നിറം ചാരനിറ കലർന്ന തവിട്ടു നിറത്തിലുള്ള പിട, പൂവനേക്കാൾ ചെറുതാണ്. കറുത്ത കൊക്കും പിങ്കു കാലുകളും ഇവയ്ക്കുണ്ട്.

പ്രജനനം[തിരുത്തുക]

പ്രജനന കാലത്ത് ഇണകൾക്ക് 0.9 ഹെക്ടര് അധികാരപരിധിയുണ്ട്. പ്രജനനശേഷം പൂവനു പിടക്കും വേറെ അധികാര പരിധികളാണ് ഉള്ളത്. ഇവ 4-5 മുട്ടകളിടും. [2] മുട്ടകൾക്ക് 18X23 മി.മീ. വലിപ്പമുണ്ട്. പിടയാണ് കൂട് ഉണ്ടാക്കുന്നത്. പിട കൂടുണ്ടാക്കുമ്പോൾ പൂവൻ കാവൽ നിൽക്കും.[3] കൂട് ഉണ്ടാക്കുന്നത് വേരുകൾ , ഇലകൾ , തണ്ടുകൾ എന്നിവ കൊണ്ടാണ്. 12-15 ദിവസംകൊണ്ട് മുട്ട വിരിയും. ഇണകൾ കുഞ്ഞുങ്ങളെ തീറ്റും.

തീറ്റ[തിരുത്തുക]

പ്രാണികളാണ് പ്രധാന ഭക്ഷണം. [4]

കൂജനം[തിരുത്തുക]

Calls
Sonogram

അവലംബം[തിരുത്തുക]

  1. BirdLife International (2013). "Copsychus malabaricus". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2013.2. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ശേഖരിച്ചത് 26 November 2013. 
  2. Whistler, H (1949) Popular handbook of Indian birds. Gurney and Jackson. p. 110
  3. Ali, S. and Ripley, S. D. (1973). Handbook of the birds of India and Pakistan. Vol. 8., Oxford Univ. Press, Bombay, India.
  4. Jerdon, T. C. (1863) Birds of India. Vol 2. part 1. page 131

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാമക്കിളി&oldid=2302593" എന്ന താളിൽനിന്നു ശേഖരിച്ചത്