ഷാനി പ്രഭാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷാനി പ്രഭാകരൻ
ജനനം (1986-11-06) നവംബർ 6, 1986 (പ്രായം 33 വയസ്സ്)
കൊച്ചി ,കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംPost Graduate Diploma in Mass Communication
തൊഴിൽചീഫ്  ന്യൂസ്  പ്രൊഡ്യൂസർ(മനോരമ ന്യൂസ്)
ജീവിത പങ്കാളി(കൾ)Priji Joseph[അവലംബം ആവശ്യമാണ്]
കുട്ടി(കൾ)One Girl

മലയാള ടെലിവിഷൻ മാധ്യമ പ്രവർത്തകയാണ്  ഷാനി പ്രഭാകരൻ .നിലവിൽ മനോരമ ന്യൂസ് അഥവാ എം.എം. ടി.വി. യിൽ ചീഫ്  ന്യൂസ്  പ്രൊഡ്യൂസർ ആയി ജോലി ചെയ്യുന്നു.മനോരമ ന്യൂസിലെ കൌണ്ടർ പോയിന്റ് എന്ന വാർത്താ പരിപാടിയിലൂടെ ശ്രദ്ധേയയാണ് ഷാനി [1] .


അവലംബം[തിരുത്തുക]

  1. "കൌണ്ടർ പോയിന്റ്- ഷാനി പ്രഭാകർ -". www.manoramanews.com.
"https://ml.wikipedia.org/w/index.php?title=ഷാനി_പ്രഭാകരൻ&oldid=3244261" എന്ന താളിൽനിന്ന് ശേഖരിച്ചത്