ഷാജി ഹനീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുലാമന്തോൾ വളപ്പിൽ മുഹമ്മദ്‌ ഹനീഫിൻറെയും കൊടംബിയകത്ത് സാറയുടെയും മകൻ.ന്യൂ എൽ പി സ്കൂൾ,ഏ വി ഹൈസ്കൂൾ,എം ഇ എസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.ബിസിനസ്സും സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുമായി കുടുംബസമേതം ദുബായിൽ. അറേബ്യ സാഹിത്യ പുരസ്കാരം,അക്ഷരം അവാർഡ്‌,അറ്റ്ലസ് കൈരളി അവാർഡ്‌,പാം അക്ഷരതൂലിക അവാർഡ്‌,യുവകലാസാഹിതി,കെ എം സി സി,വടകര എൻ ആർ ഇ അസോസിയേഷൻ ,ബിഷപ്‌ മൂർ കോളേജ് ,തനിമ കഥാ പുരസ്കാരങ്ങൾ കൂടാതെ ദുബൈ പോലീസിൻറെ വിശിഷ്ട സേവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കൃതികൾ :ആഹിർഭൈരവ് (കഥാസമാഹാരം),മൺചെരാതും മണൽപ്പാതകളും ,മരുപ്പച്ച (സംയുക്ത സമാഹാരങ്ങൾ).

"https://ml.wikipedia.org/w/index.php?title=ഷാജി_ഹനീഫ്&oldid=1959530" എന്ന താളിൽനിന്ന് ശേഖരിച്ചത്