Jump to content

ഷാങ് രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാങ് രാജവംശം

商朝
ഏകദേശം 1600 ബി.സി.–ഏകദേശം 1046 ബി.സി.
മഞ്ഞ നദിക്കരയിലുണ്ടായിരുന്ന തലങ്ങളായി വ്യവച്ഛേദിക്കപ്പെട്ടതും വികസിച്ചിരുന്നതുമായ സമൂഹങ്ങളുടെ അവശിഷ്ടങ്ങൾ. ഷാങ് രാജവംശത്തിന്റെ സമയത്തുനിന്നുള്ളത്.
മഞ്ഞ നദിക്കരയിലുണ്ടായിരുന്ന തലങ്ങളായി വ്യവച്ഛേദിക്കപ്പെട്ടതും വികസിച്ചിരുന്നതുമായ സമൂഹങ്ങളുടെ അവശിഷ്ടങ്ങൾ. ഷാങ് രാജവംശത്തിന്റെ സമയത്തുനിന്നുള്ളത്.
പദവിരാജ്യം
തലസ്ഥാനംആൻയാങ്
പൊതുവായ ഭാഷകൾപഴയ ചൈനീസ്
മതം
ചൈനീസ് പാരമ്പര്യ വിശ്വാസങ്ങൾ
ഗവൺമെൻ്റ്രാജഭരണം
രാജാവ്
 
ചരിത്ര യുഗംഓട്ടു‌യുഗം
• സ്ഥാപിതം
ഏകദേശം 1600 ബി.സി.
ഏകദേശം 1046 ബി.സി.
വിസ്തീർണ്ണം
1122 ബി.സി..[1]1,250,000 km2 (480,000 sq mi)
മുൻപ്
ശേഷം
സിയ രാജവംശം
ഷൗ രാജവംശം
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
History of China
History of China
History of China
ANCIENT
3 Sovereigns and 5 Emperors
Xia Dynasty 2100–1600 BC
Shang Dynasty 1600–1046 BC
Zhou Dynasty 1045–256 BC
 Western Zhou
 Eastern Zhou
   Spring and Autumn Period
   Warring States Period
IMPERIAL
Qin Dynasty 221 BC–206 BC
Han Dynasty 206 BC–220 AD
  Western Han
  Xin Dynasty
  Eastern Han
Three Kingdoms 220–280
  Wei, Shu & Wu
Jin Dynasty 265–420
  Western Jin 16 Kingdoms
304–439
  Eastern Jin
Southern & Northern Dynasties
420–589
Sui Dynasty 581–618
Tang Dynasty 618–907
  ( Second Zhou 690–705 )
5 Dynasties &
10 Kingdoms

907–960
Liao Dynasty
907–1125
Song Dynasty
960–1279
  Northern Song W. Xia
  Southern Song Jin
Yuan Dynasty 1271–1368
Ming Dynasty 1368–1644
Qing Dynasty 1644–1911
MODERN
Republic of China 1912–1949
People's Republic
of China

1949–present
Republic of
China
(Taiwan)
1945–present
ഷാങ് രാജവംശം
Chinese商朝
Literal meaningShang Dynasty
Alternative Chinese name
Chinese殷代
Literal meaningYin Dynasty

ഷാങ് രാജവംശം (ചൈനീസ്: ; പിൻയിൻ: Shāng cháo) അല്ലെങ്കിൽ യിൻ രാജവംശം (ചൈനീസ്: ; പിൻയിൻ: Yīn dài), പരമ്പരാഗത ചരിത്രബോധമനുസരച്ച്, മഞ്ഞനദിയുടെ തീരപ്രദേശങ്ങൾ ബി.സി. രണ്ടാം സഹദ്രാബ്ദത്തിൽ ഭരിച്ചിരുന്നു. സിയ രാജവംശത്തിനു ശേഷമാണ് ഷാങ് രാജവംശം നിലവിൽ വന്നത്. ഷാങ് രാജവംശത്തിനു ശേഷം ഷൗ രാജവംശം ഭരണത്തിലെത്തി. ഷാങ് രാജവംശത്തെപ്പറ്റിയുള്ള പരമ്പരാഗത അറിവുകൾ ക്ലാസ്സിക് ഓഫ് ഹിസ്റ്ററി, ബാം‌ബൂ അനൽസ് റെക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ എന്നീ ഗ്രന്ഥങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഉദ്ദേശം 2,000 വർഷ‌ങ്ങൾക്കു മുൻപ് [Liu Xin|ലിയു സിൻ]] നടത്തിയ കണക്കുകൂട്ടലുകളനുസരിച്ച് ഷാങ് ഭരണകാലം 1766 ബി.സി. മുതൽ 1122 ബി.സി. വരെയായിരുന്നു. പക്ഷേ ബാംബൂ അനൽസ് എന്ന ഗ്രന്ഥത്തിന്റെ ഇപ്പോഴത്തെ വ്യാഖ്യനം അനുസരിച്ച് 1556 ബി.സി. മുതൽ 1046 ബി.സി. വരെയായിരുന്നു ഇവർ ഭരിച്ചിരുന്നത്. ഷിയ-ഷാങ്-ഷൗ ക്രോണോളജി പ്രോജക്റ്റ് അനുസരിച്ച് 1600 ബി.സി. മുതൽ 1046 ബി.സി. വരെയായിരുന്നു ഇവരുടെ ഭരണകാലം.

അന്യാങിനടുത്തു‌ള്ള യിൻ നഷ്ടാവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച തെളിവുകളനുസരിച്ച് ഇത് ഷാങ് രാജവംശത്തിന്റെ തലസ്ഥാനമായി നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെനിന്ന് പതിനൊന്ന് പ്രധാന യിൻ രാജവംശ കല്ലറകൾ ലഭിച്ചിട്ടുണ്ട്. കൊട്ടാരങ്ങളുടെയും ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളുടെയും അസ്ഥിവാരങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ആയുധങ്ങളും മൃഗങ്ങളെയും മനുഷ്യരെയും ബലി കൊടുത്തതിന്റെ ലക്ഷണങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ഓട്, ജേഡ്, ശില, അസ്ഥി, സെറാമിക് അവശിഷ്ടങ്ങളൂം ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഓട്ടു വസ്തുക്കളുടെ നിർമ്മാണത്തിൽ നിന്ന് സാംസ്കാരികമായ ഉന്നതി മനസ്സിലാക്കാവുന്നതാണ്. ഇവിടെനിന്ന് ലഭ്യമായതിൽ ഏറ്റവും പഴക്കമുള്ള ചൈനീസ് എഴുത്തുകൾ ലഭിച്ചിട്ടുണ്ട്. ഒറാക്കിൾ അസ്ഥികളിലെയും ആമത്തോടുകളിലെയും കാളയുടെ തോളെല്ലിലെയും പ്രവചനങ്ങൾ, എന്നിവയാണ് പ്രധാനമായും ഇവ. 1920കളിലെയും 1930കളിലെയും പര്യവേഷണങ്ങളിൽ 20000-ലധികം വസ്തുക്കൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയം, സാമ്പത്തികരംഗം, മതവിശ്വാസം, കല, വൈദ്യശാസ്ത്രം എന്നിവ സംബന്ധിച്ച വിവരങ്ങ‌ൾ ഇതിൽ നിന്ന് ലഭ്യമാണ്.[2]

അവലംബം[തിരുത്തുക]

  1. Turchin, Peter; Adams, Jonathan M; Hall, Thomas D (ഡിസംബർ 2006). "East-West Orientation of Historical Empires" (PDF). Journal of world-systems research. 12 (2): 219–29. ISSN 1076-156x. Archived from the original (PDF) on 22 ഫെബ്രുവരി 2007. Retrieved 12 ഓഗസ്റ്റ് 2010. {{cite journal}}: Check |issn= value (help)
  2. Keightley (2000).

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Chang, Kwang-Chih (1980), Shang Civilization, Yale University Press, ISBN 0-300-02885-7.
  • Duan, Chang-Qun; Gan, Xue-Chun; Wang, Jeanny; Chien, Paul K. (1998), "Relocation of Civilization Centers in Ancient China: Environmental Factors", Ambio, 27 (7): 572–575, JSTOR 4314793.
  • Keightley, David N. (1978), Sources of Shang History: The Oracle-Bone Inscriptions of Bronze Age China, Berkeley: University of California Press, ISBN 0-520-02969-0; A 1985 paperback 2nd edition is still in print, ISBN 0-520-05455-5.{{citation}}: CS1 maint: postscript (link)
  • Lee, Yuan-Yuan; Shen, Sin-yan (1999), Chinese Musical Instruments, Chinese Music Monograph Series, Chinese Music Society of North America Press, ISBN 1-880464-03-9.
  • Shen, Sinyan (1987), "Acoustics of Ancient Chinese Bells", Scientific American, 256: 94.
  • Timperley, Harold J. The Awakening of China in Archaeology; Further Discoveries in Ho-Nan Province, Royal Tombs of the Shang Dynasty, Dated Traditionally from 1766 to 1122 B.C.. 1936.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

മുൻഗാമി ചൈനയുടെ ചരിത്രത്തിലെ രാജവംശങ്ങൾ
ca. 1600–ca. 1047 BC
പിൻഗാമി

"https://ml.wikipedia.org/w/index.php?title=ഷാങ്_രാജവംശം&oldid=3800320" എന്ന താളിൽനിന്ന് ശേഖരിച്ചത്