ഷമീം താരീഖ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഷമീം താരീഖ് | |
|---|---|
| ജനനം | ഓഗസ്റ്റ് 8, 1952 |
| തൊഴിൽ | ഉറുദു സാഹിത്യകാരൻ |
ഉറുദു സാഹിത്യ വിമർശകനും കോളമിസ്റ്റുമാണ് ഷമീം താരീഖ്. 'തൻക്വീദി ഓർ തഖാബുലി മുതലിയ' എന്ന നിരൂപണ സമാഹാരം 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി.
ജീവിതരേഖ
[തിരുത്തുക]ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബി.കോം ബിരുദവും ജാമിയ മിലിയ സർവകലാശാലയിൽ നിന്നും ഉറുദുവിൽ ആദിബ്-എ-കാമിൽ ബിരുദവും നേടി
കൃതികൾ
[തിരുത്തുക]- 'ശാ - എ - രാഗ്'(കവിത)
- 'തൻക്വീദി ഓർ തഖാബുലി മുതലിയ'
- 'ഗാലിബ് ഓർ ഹമാരി തെഹ്‌രിക്-എ-ആസാദി'
- 'സൂഫിയാ കാ ഭക്തി രാഗ്'
- 'ഗാലിബ്, ബഹാദൂർ ഷാ സഫർ ഓർ 1857'
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)[1]
അവലംബം
[തിരുത്തുക]- ↑ "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2015-12-22. Retrieved 19 ഡിസംബർ 2015.
{{cite web}}: External link in(help)|website=