ശ്വേത പണ്ഡിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്വേത പണ്ഡിറ്റ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംശ്വേത വിശ്വരാജ് പണ്ഡിറ്റ്
ജനനം7 ജൂലൈ 1986 (വയസ്സ് 31)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
വിഭാഗങ്ങൾഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതം, പോപ്പ്, ബോളിവുഡ് പിന്നണി
തൊഴിൽ(കൾ)ഗായിക, ഗാനരചയിതാവ്, അഭിനേത്രി
വർഷങ്ങളായി സജീവം2000–മുതൽ

ശ്വേത പണ്ഡിറ്റ് (Shweta Pandit) (ജനനം: 7 July 1986) ഒരു ബോളിവുഡ് പിന്നണി ഗായികയും, ഗാനരചയിതാവും കലാകാരിയും നടിയുമാണ്.[1] പ്രശസ്ത ക്ലാസിക്കൽ സംഗീത ഗായകനും പത്മവിഭൂഷൺ ജേതാവുമായ പണ്ഡിറ്റ് ജസ്‌രാജിന്റെ അനന്തരവളാണ്. തെലുങ്ക്, തമിഴ് ഭാഷകളിലെ സിനിമകളിലും ഇതര ഇന്ത്യൻ ഭാഷാ സിനിമകളിലും ജനപ്രിയമായ പല ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

ഗാനങ്ങളുടെ പട്ടിക[തിരുത്തുക]

ആത്മീയ-സംസ്കൃത ഭക്തി ഗാന ആൽബങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Songs of Shweta Pandit-Bollywood Songs". Jhunkar.com. 7 July 2013. മൂലതാളിൽ നിന്നും 2018-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 September 2013. |date= (സഹായം)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്വേത_പണ്ഡിറ്റ്&oldid=3969170" എന്ന താളിൽനിന്ന് ശേഖരിച്ചത്