ശ്വെദഗൊൺ പഗോഡ

Coordinates: 16°47′54″N 96°08′59″E / 16.798354°N 96.149705°E / 16.798354; 96.149705
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shwedagon Pagoda
ရွှေတိဂုံစေတီတော်
ശ്വെദഗൊൺ പഗോഡ is located in Myanmar
ശ്വെദഗൊൺ പഗോഡ
Shown within Myanmar
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം16°47′54″N 96°08′59″E / 16.798354°N 96.149705°E / 16.798354; 96.149705
മതവിഭാഗംBuddhism
വിഭാഗംTheravada Buddhism
Shwedagon Pagoda Festival (Tabaung)
മുനിസിപ്പാലിറ്റിYangon
RegionYangon Region
രാജ്യംമ്യാന്മർ
പ്രവർത്തന സ്ഥിതിactive
പൈതൃക പദവി
Governing bodyThe Board of Trustees of Shwedagon Pagoda
വെബ്സൈറ്റ്www.shwedagonpagoda.com.mm
പൂർത്തിയാക്കിയ വർഷംc. 6th century
Specifications
ഉയരം (ആകെ)105 m (344 ft)
ഗോപുരം (ഉയരം)112.17 m (368 ft)

മ്യാന്മാറിലെ റംഗൂൺ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബൗദ്ധ സ്തൂപമാണ് ശ്വെദഗോൺ പഗോഡ (ഇംഗ്ലീഷ്: Shwedagon Pagoda ബർമീസ്: ရွှေတိဂုံဘုရား, IPA: [ʃwèdəɡòʊɴ pʰəjá])) ശ്വെദഗൊൺ സേദി ദൊ എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. സുവർണ്ണ പഗോഡ, ദഗോൺ പഗോഡ എന്നി പേരുകളിലും ഇത് അറിയപ്പെടുന്നു. 99 മീറ്റർ (325 ft) ഉയരമുള്ള ഈ സ്തൂപം സിങുറ്റാര എന്ന ഒരു കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്വെദഗൊൺ_പഗോഡ&oldid=2603022" എന്ന താളിൽനിന്ന് ശേഖരിച്ചത്