ശ്വസിക്കുന്ന ശബ്ദംമാത്രം
ദൃശ്യരൂപം
| രാജ്യം | ഇന്ത്യൻ |
|---|---|
| ഭാഷ | മലയാളം |
| പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014 |
2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കവിത് സമാഹാരമാണ്ശ്വസിക്കുന്ന ശബ്ദംമാത്രം.[1] സന്ധ്യ എൻ.പി. യാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.