ശ്രീ ശങ്കര കോളേജ് കാലടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ ശങ്കര കോളേജ്
സ്ഥാപിതം1954
സ്ഥലംകാലടി, കേരളം, ഇന്ത്യ
അഫിലിയേഷനുകൾമഹാത്മാഗാന്ധി സർവ്വകലാശാല
Sree Sankara College campus

കാലടിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് കോളേജാണ് ശ്രീ ശങ്കര കോളേജ്, കാലടി. അദ്വൈതദർശനത്തിന്റെ ഉപജ്ഞാതാവായ കേരളീയനായ ദാർശനികൻ ശ്രീ ശങ്കരന്റെ പേരാണ് കോളേജിന് നല്കിയിരിക്കുന്നത്. ശ്രീ ശങ്കരന്റെ ജന്മദേശം കാലടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1954 ലാണ് ഈ കോളേജ് പ്രവർത്തനം ആരംഭിച്ചത്. ശാസ്ത്ര-മാനവികവിഷയങ്ങളിൽ ബിരു-ബിരുദാനന്തരപഠനം നടത്തുന്ന കോളേജാണിത്. കാലടിയിൽ നിന്നും അങ്കമാലിയിലേക്കുള്ള പാതയിൽ മറ്റൂർ എന്ന സ്ഥലത്താണ് ഈ കോളേജ് സ്ഥിതിചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

http://www.ssc.edu.in/

"https://ml.wikipedia.org/w/index.php?title=ശ്രീ_ശങ്കര_കോളേജ്_കാലടി&oldid=3350202" എന്ന താളിൽനിന്ന് ശേഖരിച്ചത്