ശ്രീ ലങ്കാ മാതാ
Jump to navigation
Jump to search
English: Mother Sri Lanka | |
---|---|
![]() ശ്രീലങ്കയുടെ ദേശീയചിഹ്നം | |
National anthem of ![]() | |
Lyrics | ആനന്ദ് സമരക്കോൻ, 1940 |
Music | ആനന്ദ് സമരക്കോൻ, 1940 |
Adopted | 1951 |
ദക്ഷിണേഷ്യൻ രാജ്യമായ ശ്രീലങ്കയുടെ ദേശീയ ഗാനമാണ് ശ്രീ ലങ്കാ മാതാ. 1940-ൽ പ്രശസ്ത സിംഹളാ കവിയായ ആനന്ദ് സമരക്കോൻ ആണ് ഈ ഗാനം ചിട്ടപെടുത്തിയത്. 1951 നവംബർ 22നാണ് ഇതിന്റെ ദേശീയഗാനമായി അംഗീകരിച്ചത്. ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപേതന്നെ ഈ ഗാനം ശ്രീലങ്കയിൽ വളരെ പ്രശസ്തമായിരുന്നു.[1][2][3]
ശ്രീ ലങ്കാ മാതാ....[തിരുത്തുക]
സിംഹളാ ഭാഷയിൽ | മലയാളം ലിപിയിൽ | മലയാളം വിവർത്തനം |
---|---|---|
|
|
|
ട്രാൻസ്ലേഷൻ[തിരുത്തുക]
തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ഗാനം "ശ്രീലങ്കാ തായേ" എന്നു ആരംഭിക്കുന്നു.[4]
അവലംബം[തിരുത്തുക]
- ↑ Prabhu, R. K. (1967). Songs of freedom: An anthology of national and international songs from various countries of the world. Bombay: Popular Prakashan. page 138
- ↑ Bandaranayake, Senake (1996). Ivan Peries paintings, 1938-88. Colombo: Tamarind Publications. ISBN 9559458000. page 155
- ↑ "Man of the series: Nobel laureate Tagore - The Times of India". The Times Of India. ശേഖരിച്ചത് 2012-04-09.
- ↑ National Anthem In Tamil: Mixed Reactions - the sunday leader