Jump to content

ശ്രീ നാരായണ കോളേജ്, ചേർത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീ നാരായണ കോളേജ്, ചേർത്തല
തരംPublic
സ്ഥാപിതം1964
സ്ഥലംചേർത്തല, ആലപ്പുഴ ജില്ല, കേരളം, ഇന്ത്യ
ക്യാമ്പസ്Urban
അഫിലിയേഷനുകൾകേരള സർ‌വകലാശാല
വെബ്‌സൈറ്റ്http://www.sncollegecherthala.in

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സ്ഥിതി ചെയ്യുന്ന ഒരു ജനറൽ ഡിഗ്രി കോളേജാണ് ശ്രീ നാരായണ കോളേജ്, ചേർത്തല. 1964-ലാണ് ഇത് സ്ഥാപിതമായത്. കോളേജ് കേരള യൂണിവേഴ്സിറ്റിയുമായി[1] അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഈ കോളേജ് ആർട്സ്, കൊമേഴ്സ്, സയൻസ് എന്നിവയിൽ വ്യത്യസ്ത കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.

വകുപ്പുകൾ

[തിരുത്തുക]

ശാസ്ത്രം

[തിരുത്തുക]
  • ഭൗതികശാസ്ത്രം
  • രസതന്ത്രം
  • ഗണിതശാസ്ത്രം
  • സ്ഥിതിവിവരശാസ്ത്രം
  • കമ്പ്യൂട്ടർ സയൻസ്
  • സസ്യശാസ്ത്രം
  • സുവോളജി
  • ജിയോളജി

കലയും വാണിജ്യവും

[തിരുത്തുക]
  • മലയാളം
  • ഇംഗ്ലീഷ്
  • ഹിന്ദി
  • സംസ്കൃതം
  • ചരിത്രം
  • പൊളിറ്റിക്കൽ സയൻസ്
  • സാമ്പത്തികശാസ്ത്രം
  • തത്വശാസ്ത്രം
  • ഫിസിക്കൽ എഡ്യൂക്കേഷൻ
  • വാണിജ്യശാസ്ത്രം

ഔദ്യോഗികമായ അംഗീകാരം

[തിരുത്തുക]

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി)യുടെ അംഗീകാരമുള്ള കോളേജാണിത്.

ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Affiliated College of Kerala University". Affiliated College of Kerala University.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


ഫലകം:Kerala-university-stub