ശ്രീ കുറുവാളൂരപ്പൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ കുറുവാളൂരപ്പൻ ക്ഷേത്രം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ അത്തോളി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കുറുവാളൂരിൽ(Kuruvaloor) സ്ഥിതി ചെയുന്നു.ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു കുറുവാളൂരപ്പൻ എന്ന പേരിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിക്കുന്നു.കേരളത്തിലെ പുരാതനമായ മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് .

ശ്രീ കുറുവാളൂരപ്പൻ ക്ഷേത്രം


References[തിരുത്തുക]

Sree Kuruvaloorappan Temple