ശ്രീ കമലാംബികായാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുത്തുസ്വാമി ദീക്ഷിതർ സഹാനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ കമലാംബികായാം. കമലാംബാ നവാവരണ കൃതികളിൽ ഏഴാമത്തെ ആവരണമാണിത്.[1]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ശ്രീ കമലാംബികായാം ഭക്തിം കരോമി
ശൃതകല്പ വാടികായാം ചണ്ഡികായാം ജഗദംബികായാം

അനുപല്ലവി[തിരുത്തുക]

രാകാചന്ദ്രവദനായാം രാജീവനയനായാം
പാകാരിനുത ചരണായാം ആകാശാദികിരണായാം
ഹ്രീങ്കാരവിപിനഹരിണ്യാം ഹ്രീങ്കാരസുശരീരിണ്യാം
ഹ്രീങ്കാരതരുമഞ്ജര്യാം ഹ്രീങ്കാരേശ്വര്യാം ഗൌര്യാം

ചരണം[തിരുത്തുക]

ശരീരത്രയവിലക്ഷണ സുഖതര സ്വാത്മാനുഭോഗിന്യാം
വിരിഞ്ചി ഹരീശാന ഹരിഹയവേദിത രഹസ്യയോഗിന്യാം
പരാദിവാഗ്ദേവതാരൂപ വശിന്യാദി വിഭാഗിന്യാം
ചരാത്മക സർവരോഗഹര നിരാമയ രാജയോഗിന്യാം
കരധൃതവീണാവാദിന്യാം കമലാനഗരവിനോദിന്യാം
സുരനരമുനിജനമോദിന്യാം ഗുരുഗുഹവരപ്രസാദിന്യാം

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ., Shree Kamalaambikaayaam. "Bhaktim Karomi". http://www.shivkumar.org. shivkumar.org. ശേഖരിച്ചത് 19 ഒക്ടോബർ 2020. External link in |website= (help)CS1 maint: numeric names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീ_കമലാംബികായാം&oldid=3611219" എന്ന താളിൽനിന്ന് ശേഖരിച്ചത്