ശ്രീ കമലാംബാ ജയതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്തുസ്വാമി ദീക്ഷിതർ ആഹിരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ കമലാംബാ ജയതി. കമലാംബാ നവാവരണ കൃതികളിൽ ഒൻപതാമത്തെ ആവരണമാണിത്.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ശ്രീ കമലാംബാ ജയതി
ശ്രീ കമലാംബാ ജയതി ജഗദംബാ
ശ്രീ കമലാംബാ ജയതി
ശൃംഗാര രസ കദംബാ മദംബാ
ശ്രീ കമലാംബാ ജയതി
ചിദ്‌ബിംബ പ്രതിബിംബേന്ദു ബിംബാ
ശ്രീ കമലാംബാ ജയതി
ശ്രീപുര ബിന്ദുമധ്യസ്ഥ ചിന്താമണി മന്ദിരസ്ഥ
ശിവാകാര മഞ്ചസ്ഥിത ശിവകാമേശാങ്കസ്ഥാ

അനുപല്ലവി[തിരുത്തുക]

സൂകരാനനാദ്യർചിത മഹാത്രിപുരസുന്ദരീം
രാജരാജേശ്വരീം ശ്രീകരസർവാനന്ദമയ
ചക്രവാസിനീം സുവാസിനീം ചിന്തയേഹം
ദിവാകര ശീതകിരണ പാവകാദി വികാസകരയാ
ഭീകരതാപത്രയാദി ഭേദനധുരീണതരയാ
പാകരിപു പ്രമുഖാദി പ്രാർഥിത സുകളേബരയാ
പ്രാകട്യ പരാപരയാ പാലിതോദയാ കരയാ

ചരണം[തിരുത്തുക]

ശ്രീമാത്രേ നമസ്തേ ചിന്മാത്രേ
സേവിതരമാ ഹരീശ വിധാത്രേ
വാമാദി ശക്തിപൂജിത പരദേവതായാഃ സകലം ജാതം
കാമാദി ദ്വാദശഭിരുപാസിത
കാദിഹാദി സാദിമന്ത്രരൂപിണ്യാഃ
പ്രേമാസ്പദ ശിവഗുരുഗുഹജനന്യാം
പ്രീതിയുക്ത മച്ചിത്തം വിലയതു
ബ്രഹ്മമയ പ്രകാശിനീ നാമരൂപ വിമർശിനീ
കാമകലാ പ്രദർശിനീ സാമരസ്യ നിദർശിനീ

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീ_കമലാംബാ_ജയതി&oldid=3611217" എന്ന താളിൽനിന്ന് ശേഖരിച്ചത്