ശ്രീ അയ്യപ്പ കോളേജ്, ഇരമല്ലിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sree Ayyappa College, Eramallikkara
തരംPublic
സ്ഥാപിതം1995
സ്ഥലംChengannur, Kerala, India
അഫിലിയേഷനുകൾUniversity of Kerala
വെബ്‌സൈറ്റ്[1]

9°20′51.44″N 76°33′22.13″E / 9.3476222°N 76.5561472°E / 9.3476222; 76.5561472

ആലപ്പുഴജില്ലയിലെ ചെങ്ങന്നൂരിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ കോളേജാണ് ശ്രീ അയ്യപ്പ കോളേജ്, ഇരമല്ലിക്കര. 1995 ൽ ചെങ്ങന്നൂരിനടുത്തുള്ള ഇരമല്ലിക്കര എന്ന ഗ്രാമത്തിലാണ് ഈ കോളേജ് സ്ഥാപിക്കപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഈ കോളേജ് കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.[1] തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ് കോളേജിന്റെ നിയന്ത്രണവും നിർവ്വഹിക്കുന്നത്.

വകുപ്പുകൾ[തിരുത്തുക]

  • കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ സയൻസ്
  • കമ്പ്യൂട്ടർ സയൻസ്
  • ഇലക്ട്രോണിക്സ്
  • കൊമേഴ്സ്യൽ മൈക്രോബയോളജി, ബയോ കെമിസ്ട്രി
  • മാത്തമാറ്റിക്സ്
  • ഓറിയന്റൽ ഭാഷകൾ
  • ഫിസിക്കൽ എഡ്യൂക്കേഷൻ

അക്രഡിറ്റേഷൻ[തിരുത്തുക]

ഇത് എൻ‌എ‌എസി അംഗീകൃത കോളേജാണ്.

അവലംബങ്ങൾ[തിരുത്തുക]

  1. "UNIVERSITY OF KERALA". Retrieved 2020-09-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]