ശ്രീലങ്കൻ അളവുതൂക്ക ഏകകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീലങ്കയിൽ നീളത്തിനും പിണ്ഡത്തിനും ഉള്ളള്ളവിനുമായി അനേകം തരം അളവുതൂക്ക ഏകകങ്ങൾ നിലവിലുണ്ട്. [1]

പാരമ്പര്യമായ ഏകകങ്ങൾ[തിരുത്തുക]

പല കാലങ്ങളിൽ ശ്രീലങ്കയിൽ പല തരം അളവുകൾ ഉപയൊഗിച്ചുവന്നിരുന്നു. ചിലവ അവിടത്തെ ചില പ്രദേശങ്ങളിൽ മാത്രമേ ഉപയോഗത്തിലിരുന്നുള്ളു. ചിലവ കോളണി സമയത്തും ഉപയോഗിച്ചു. [1][2]അവയിൽ ചിലവ മാത്രം കൊടുക്കുന്നു.

നീളം[തിരുത്തുക]

ഒരു കോവിദ് 0.464 m (18.5 in)നു തുല്യമാണ്. ബംബ എന്ന അളവ്, ഒരു മനുഷ്യന്റെ വിടർത്തിപ്പിടിച്ച രണ്ടു കൈകൾക്കിടയ്ക്കുള്ള നീളമാണ്. റോഡ് ദൂരം കണക്കാക്കാൻ ഗവ്വ, യൊദുന എന്നീ അളവുകൾ ഉപയോഗിക്കുന്നു. (ഇവയുടെ ബഹുവചനം ഗ്വു, യോജന എന്നിവയാണ്. ) ഒരു യോദുന 4 ഗവു ആകുന്നു. ref name=Pieris>Pieris, Kamalika. "Weights and measures in ancient and medieval Sri Lanka". Daily News (Sri Lanka). Retrieved 3 January 2015.</ref>

അവലംബം[തിരുത്തുക]

  1. 1.0 1.1 Washburn, E.W. (1926). International Critical Tables of Numerical Data, Physics, Chemistry and Technology. New York: McGraw-Hil Book Company, Inc. pp. 4.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Pieris എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.