ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങൾ ശ്രീലങ്കയിലെ വന്യജീവിസംരക്ഷണ വിഭാഗത്തിന്റെ ഭരണത്തിൻകീഴിലുള്ള സംരക്ഷിതപ്രദേശങ്ങളാണ്. 1937-ലെ ഫൗണ ആൻഡ് ഫ്ലോറ സംരക്ഷണ ഉത്തരവുപ്രകാരം (Fauna and Flora Protection Ordinance (No. 2) of 1937) ഈ ദേശീയോദ്യാനത്തിലെ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കപ്പെടുന്നു.[1]

ദേശീയോദ്യാനം ചിത്രം സ്ഥാനം നിലവിൽ വന്ന വർഷം
[2][3]
Area[2][3][4]
km² mi²
ആഡംസ് ബ്രിഡ്ജ് വടക്കൻ പ്രവിശ്യ 22 June 2015 190 73
അൻഗംമെഡില്ല Polonnaruwa-panta.jpg വടക്ക് മധ്യേ പ്രവിശ്യ 6 June 2006 75 29
ബൻടാല Wildlife Preserve Near Kirinda, Sri Lanka.jpg തെക്കൻ പ്രവിശ്യ 4 January 1993 62 24
ചുണ്ടിക്കുളം വടക്കൻ പ്രവിശ്യ 22 June 2015 196 76
ഡെൽഫ്റ്റ് Wild horses (Delft Island).JPG വടക്കൻ പ്രവിശ്യ 22 June 2015 18 7
ഫ്ലഡ് പ്ലെയിൻസ് വടക്ക് മധ്യേ പ്രവിശ്യ 7 August 1984 174 67
ഗൽ ഓയ Gal Oya National Park (Senanayake Samudhraya).JPG കിഴക്കൻ പ്രവിശ്യ
ഉവ പ്രവിശ്യ
12 February 1954 259 100
ഗാൽവേയുടെ കര മധ്യേ പ്രവിശ്യ 18 May 2006 0 0
ഹിക്കഡുവ തെക്കൻ പ്രവിശ്യ 8 October 2002 1 0
ഹോരഗൊല്ല പടിഞ്ഞാറൻ പ്രവിശ്യ 28 July 2004 0 0
ഹോരോപട്ടണം 6 December 2011 26 10
ഹോർട്ടൻ പ്ലെയിൻസ് Srilankamountainforest.jpg മധ്യേ പ്രവിശ്യ 16 March 1988 32 12
കൌഡുല്ല Sri Lanka Photo073.jpg വടക്ക് മധ്യേ പ്രവിശ്യ 1 April 2002 69 27
കുമാന (യാല കിഴക്ക്) കിഴക്കൻ പ്രവിശ്യ 20 January 1970 181 70
ലഹുഗള കിടുലന കിഴക്കൻ പ്രവിശ്യ 31 October 1980 16 6
ലുനുഗംവിഹെര Landscape with elephant at Lunugamvehera National Park.JPG തെക്കൻ പ്രവിശ്യ
ഉവ പ്രവിശ്യ
8 December 1995 235 91
മധു റോഡ് വടക്കൻ പ്രവിശ്യ 22 June 2015 164 63
മധുരു ഓയ Maduru Oya National Park grassland.jpg കിഴക്കൻ പ്രവിശ്യ
ഉവ പ്രവിശ്യ
9 November 1983 588 227
മിന്നെരിയ Birds at the Minneriya-Giritale National Park.jpg വടക്ക് മധ്യേ പ്രവിശ്യ 12 August 1997 89 34
പിജിയൻ ഐലൻഡ് Sri Lanka-Trincomalee-Pigeon Island.JPG കിഴക്കൻ പ്രവിശ്യ 24 June 2003 5 2
സോമവതിയ Somawathiya National Park, Sri Lanka.jpg കിഴക്കൻ പ്രവിശ്യ
വടക്ക് മധ്യേ പ്രവിശ്യ
2 September 1986 376 145
ഉടവലവെ Uda Walawe safari track.jpg സബരാഗമുവ പ്രവിശ്യ
ഉവ പ്രവിശ്യ
30 June 1972 308 119
ഉസ്സൻഗോഡ උස්සංගොඩ.JPG തെക്കൻ പ്രവിശ്യ 6 May 2010 3 1
വാസ്‍ഗമുവ Wasgamuwa elephant.jpg മധ്യേ പ്രവിശ്യ
വടക്ക് മധ്യേ പ്രവിശ്യ
7 August 1984 371 143
വില്പട്ടു WilpattuNationalPark-April2014 (8).JPG വടക്ക് മധ്യേ പ്രവിശ്യ
വടക്ക് പടിഞ്ഞാറൻ പ്രവിശ്യ
25 February 1938 1,317 508
രുഹുന Thimindu 2009 09 27 Yala Great Stone Curlew 2.JPG തെക്കൻ പ്രവിശ്യ 25 February 1938 54 21
യാല Yala.jpg തെക്കൻ പ്രവിശ്യ
ഉവ പ്രവിശ്യ
25 February 1938 979 378
Total 5,734 2,214

അവലംബം[തിരുത്തുക]

  1. Green, Michael J. B. (1990). IUCN Directory of South Asian Protected Areas (PDF). International Union for Conservation of Nature. p. 184. ISBN 2-8317-0030-2.
  2. 2.0 2.1 "National Parks". Department of Wildlife Conservation.
  3. 3.0 3.1 The National Atlas of Sri Lanka (2nd ed.). Department of Survey. 2007. ISBN 955-9059-04-1.
  4. Senarathna, P.M. (2005). Sri Lankawe Wananththra (ഭാഷ: സിംഹള) (1st ed.). Sarasavi Publishers. ISBN 955-573-401-1.

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]