ശ്രീയേശുചരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കട്ടക്കയത്തിൽ ചെറിയാൻമാപ്പിള ബൈബിളിനെ ആധാരമാക്കി മലയാളഭാഷയിൽ രചിച്ച മഹാകാവ്യമാണ് ശ്രീയേശുചരിതം[1][2]. ലോകസൃഷ്ടിമുതൽ ബൈബിൾ കഥയും കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിക്കുന്നതുവരെയുള്ള ചരിത്രവും ഉൾപ്പെട്ടതാണ് ഈ കാവ്യം. 24 സർഗങ്ങളും 3,719 പദ്യങ്ങളും ഉണ്ടീ കാവ്യത്തിൽ[3].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീയേശുചരിതം&oldid=3646206" എന്ന താളിൽനിന്ന് ശേഖരിച്ചത്