ശ്രീപദ് യെസോ നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീപദ് യെസോ നായിക് [1][2] Naik

നിലവിൽ
പദവിയിൽ 
26 May 2014
പ്രധാനമന്ത്രി Narendra Modi
മുൻ‌ഗാമി Chandresh Kumari Katoch
നിയോജക മണ്ഡലം North Goa

നിലവിൽ
പദവിയിൽ 
26 May 2014
മുൻ‌ഗാമി Chiranjeevi

ജനനം(1952-10-04)4 ഒക്ടോബർ 1952
Adpai, North Goa district, Goa
ഭവനംVelha Goa
ദേശീയതIndian
രാഷ്ട്രീയപ്പാർട്ടി
Bhartiya Janata Party
ജീവിത പങ്കാളി(കൾ)Nutan
കുട്ടി(കൾ)3

പതിനാറാം ലോക്സഭയിലെ സംസ്‌കാരം, ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് ശ്രീപദ് യെസോ നായിക്. (4 ഒക്ടോബർ 1952).[4][5] ഗോവ നോർത്ത് മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ്. മുൻപു മൂന്നു തവണ ലോക്സഭാംഗമായിട്ടുണ്ട്. 105000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. ഗോവയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. പതിമൂന്ന്, പതിനഞ്ച്, പതിനാറ് ലോക്സഭകളിൽ അംഗമായിരുന്നു.

അവലംബം[തിരുത്തുക]

  1. http://archive.india.gov.in/govt/loksabhampbiodata.php?mpcode=273
  2. http://bjpinloksabha.com/mp-details.php?id=63
  3. http://timesofindia.indiatimes.com/home/lok-sabha-elections-2014/news/PM-Modi-announces-list-of-Cabinet-ministers-with-portfolios/articleshow/35621676.cms
  4. http://archive.india.gov.in/govt/loksabhampbiodata.php?mpcode=273
  5. http://bjpinloksabha.com/mp-details.php?id=63


Persondata
NAME Naik, Shripad Yesso
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 4 October 1952
PLACE OF BIRTH Adpai, North Goa district, Goa
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ശ്രീപദ്_യെസോ_നായിക്&oldid=1953355" എന്ന താളിൽനിന്ന് ശേഖരിച്ചത്