ശ്യാം സെൽവ ദുരൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്താരാഷ്ട തലത്തിൽ അംഗീകാരം നേടിയ ഒരു ശ്രീലങ്കൻ എഴുത്തുകാരനാണ്‌ ശ്യാം സെൽവ ദുരൈ. ഇദ്ദേഹത്തിന്റെ ഫണ്ണി ബോയ് കാനഡ ഫസ്റ്റ് നോവൽ അവാർഡ് നേടി.ശ്രീലങ്കയിൽ ഒരു സിംഹള അമ്മക്കും തമിഴ് പിതാവിനും ജനിച്ച ശ്യാമിന്റെ നോവലുകൾ അവിടുത്തെ കാൽ നൂറ്റാണ്ട് കാലൻ നീണ്ട ആഭ്യന്തര യുദ്ധത്തെ പ്രതിഫലിപ്പിക്കുന്ന്ണ്ട്.മോണിക്ക അലി,ഹനീഫ് കുറെയ്ഷി,ജുമ്പാ ലാഹിരി എന്നിവരെപ്പോലെ സ്വന്തം സ്വത്വം അടയാളപ്പെടുത്തുന്ന പ്രവാസ സാഹിത്യകാരന്മാരുടെ നിരയിലാണ്‌ ഇദ്ദേഹത്തിന്റെ സ്ഥാനം.ഇപ്പോൾ കൂട്ടുകാരനോടൊപ്പം കാനഡയിൽ ജീവിക്കുന്നു. പ്രധാന രചനകൾ:

  1. ഫണ്ണി ബോയ്
  2. സിന്നമൺ ഗാർഡൻസ്
  3. സ്വിമ്മിങ് ഇൻ ദ മൺസൂൺ സീ
  4. സ്റ്റോറി വാല
"https://ml.wikipedia.org/w/index.php?title=ശ്യാം_സെൽവ_ദുരൈ&oldid=1845648" എന്ന താളിൽനിന്ന് ശേഖരിച്ചത്