ശ്യാം ദരിഹാരെ
ശ്യാം ദരിഹാരെ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മൈഥിലി സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | ബർകി കാകി അറ്റ് ഹോട്ട്മെയിൽ ഡോട്ട് കോം (ചെറുകഥ) |
2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മൈഥിലി ചെറുകഥാകൃത്താണ്ശ്യാം ദരിഹാരെ. 'ബർകി കാകി അറ്റ് ഹോട്ട്മെയിൽ ഡോട്ട് കോം' എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]
കൃതികൾ[തിരുത്തുക]
- ബർകി കാകി അറ്റ് ഹോട്ട്മെയിൽ ഡോട്ട് കോം (ചെറുകഥ)
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.