ശോഭാ നായിഡു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശോഭാ നായിഡു
ജനനം1956 (വയസ്സ് 64–65)
തൊഴിൽClassical Indian dancer
പുരസ്കാരങ്ങൾപത്മശ്രീ (2001)

ഇന്ത്യയിലെ ഒരു കുച്ചിപ്പുഡി നർത്തകിയാണ് ശോഭാ നായിഡു. ആന്ധ്രാപ്രദേശിൽ ജനിച്ച ശോഭാനായിഡു വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. നൃത്തത്തിനു നൽകിയ സംഭാവനകളെ മാനിച്ച് 1991-ൽ കേന്ദ്രസംഗീത നാടക അക്കാഡമി അവാർഡൂ ലഭിച്ചു. 2001-ൽ പത്മശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്[1].

അവലംബം[തിരുത്തുക]

  1. ഹൈദരാബാദ് ബെസ്റ്റ് എന്ന സൈറ്റിൽ നിന്നും ശേഖരിച്ചത് 12-03-2015.
"https://ml.wikipedia.org/w/index.php?title=ശോഭാ_നായിഡു&oldid=3516964" എന്ന താളിൽനിന്ന് ശേഖരിച്ചത്