ശോകനാശിനിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശോകനാശിനിപ്പുഴ

ശോകനാശിനിപ്പുഴ ചിറ്റൂർ പുഴയുടെ മറ്റൊരു നാമം മാത്രം. മലയാള ഭാഷയുടെ ആചാര്യനായ തുഞ്ചത്താചാര്യൻ ശോകനാശിനിപ്പുഴയുടെ പേരുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഈ പുഴയുടെ യാത്രയിൽ യാക്കര, കണ്ണാടി തുടങിയ സ്ഥല നാമങ്ങളും ചേരുന്നു.

തമിഴ്‌നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്നു. ആളിയാർ അണക്കെട്ട്, മൂലത്തറ റെഗുലേറ്റർ എന്നിവ ഈ നദിയിലാണ്.

"https://ml.wikipedia.org/w/index.php?title=ശോകനാശിനിപ്പുഴ&oldid=2531376" എന്ന താളിൽനിന്ന് ശേഖരിച്ചത്