Jump to content

ശൈലീവിജ്ഞാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാഹിത്യത്തെ സാങ്കേതികമായി വിവരിക്കുന്നതിനും അപഗ്രഥിക്കുന്നതിനുമുള്ള മാർഗം. സാഹിത്യകൃതിയിലെ ഭാഷയുടെ ആവിഷ്കാരം നിർവഹിച്ചിരിക്കുന്നതെങ്ങനെയെന്നാണ് ഇവിടെ അന്വേഷിക്കുന്നത്.

കൂടുതൽ

[തിരുത്തുക]

ശാസ്ത്രീയമായും ക്രമബദ്ധമായും പഠിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഭാഷാശാസ്ത്രത്തിന്റെ സഹായത്തോടെ വികസിക്കപ്പെട്ട ശാഖയാണിത്. ഭാഷയിലുണ്ടാകുന്ന വ്യതിയാനങ്ങളിലൂടെ ഏതെല്ലാം തരത്തിലാണ് സവിശേഷമായ അർത്ഥം സൃഷ്ടിക്കപ്പെടുന്നത് എന്ന പരിശോധനയാണിത്. ശൈലിയെ അപഗ്രഥിക്കുക എന്നർത്ഥം.

"https://ml.wikipedia.org/w/index.php?title=ശൈലീവിജ്ഞാനം&oldid=3343988" എന്ന താളിൽനിന്ന് ശേഖരിച്ചത്