ശൈലജ ജെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശൈലജ ജെ കേരളത്തിൽ നിന്നുള്ള നാടക സംവിധായികയും സംഘാടകയുമാണ്. കേരള സംഗീത നാടക അക്കാഡമിയുടെയും സാംസ്കാരിക വകുപ്പിന്റെന്റയും ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്റർ നാഷണൽ തീയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള (ITFoK) യുടെ സ്ഥാപക ഡയറക്ടർ.1  ദൽഹി, കേരളം കേന്ദ്രീകരിച്ചുള്ള കലാ പ്രവർത്തനം.

1995- 1998 ബാച്ചിൽ ന്യൂഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡയറക്ഷൻ ആൻഡ് ഡിസൈനിൽ  ബിരുദം നേടി 2. കേരളത്തിൽ നിന്ന് ദേശീയ നാടക വിദ്യാലയത്തിലേക്ക് പ്രവേശനം നേടുന്ന  ആദ്യ വിദ്യാർത്ഥിനി. ഇപ്പോൾ കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘാടനത്തിൽ  സജീവം. നാടക കലാകാരന്മാരുടെ സംഘടനയായ നെറ്റ്‌വർക്ക് ഫോർ ആർട്ടിസ്റ്റിക് തീയേറ്റർ ആക്ടിവിസ്റ്സ് കേരള (NATAK) എന്ന സംഘടയുടെ സെക്രട്ടറി 3.

സംവിധാനം ചെയ്ത നാടകങ്ങൾ[തിരുത്തുക]

  • ബ്രെസ്റ്റ് ആൻറ് ബട്ടർ (English)
  • താത്രി റിയലൈസിങ് സെല്ഫ് (ഹിന്ദി)
  • മൿബെത് (ഹിന്ദി)
  • മീഡിയ     (ഹിന്ദി)
  • കാണ്ട് പേ വോണ്ട് പേ (മലയാളം)
"https://ml.wikipedia.org/w/index.php?title=ശൈലജ_ജെ&oldid=3267232" എന്ന താളിൽനിന്ന് ശേഖരിച്ചത്