ശൈഖ് മൻസൂർ ബിൻ സായിദ് അൽ നെഹ് യാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mansour bin Zayed Al Nahyan
Mansour in 2013
Vice President of the United Arab Emirates
പദവിയിൽ
Assumed office
29 March 2023
രാഷ്ട്രപതിMohamed bin Zayed Al Nahyan
Deputy Prime Minister of the United Arab Emirates
പദവിയിൽ
Assumed office
10 May 2009
രാഷ്ട്രപതിKhalifa bin Zayed Al Nahyan
Mohamed bin Zayed Al Nahyan
പ്രധാനമന്ത്രിMohammed bin Rashid Al Maktoum
മുൻഗാമിSultan bin Zayed Al Nahyan
Hamdan bin Zayed Al Nahyan
Minister of Presidential Court
of the United Arab Emirates
പദവിയിൽ
Assumed office
1 November 2009
രാഷ്ട്രപതിKhalifa bin Zayed Al Nahyan
Mohamed bin Zayed Al Nahyan
പ്രധാനമന്ത്രിMohammed bin Rashid Al Maktoum
ജീവിതപങ്കാളി
മക്കൾ
  • Zayed
  • Fatima
  • Mohammed
  • Hamdan
  • Latifa
  • Rashid
രാജവംശം Al Nahyan
പിതാവ് Zayed bin Sultan Al Nahyan
മാതാവ് Fatima bint Mubarak Al Ketbi

യുഎഇയുടെ വൈസ് പ്രസിഡൻറായി നിയമിതനായ വ്യക്തിയാണ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ് യാൻ KBE ( അറബി: منصور بن زايد بن سلطان آل نهيان  ; ജനനം 21 നവംബർ 1970).ഷെയ്ഖ് മൻസൂർ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു, ഒരു ഇമാറാത്തി രാജ കുടുംബാഗവും രാഷ്ട്രീയക്കാരനുമാണ് അദ്ദേഹം . വൈസ് പ്രസിഡന്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഉപപ്രധാനമന്ത്രി, പ്രസിഡൻഷ്യൽ കോടതി മന്ത്രി, ശതകോടീശ്വരൻ, അബുദാബി ഭരണകുടുംബത്തിലെ അംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനാണ് . യുഎഇയുടെ നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനാണ് ഇദ്ദേഹം. [1] കൂടാതെ ദുബായ് ഭരണാധികാരിയായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രിമാരിൽ ഒരാളെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. സിറ്റി ഫുട്ബോൾ ഗ്രൂപ്പിലൂടെ മാഞ്ചസ്റ്റർ സിറ്റി എഫ്‌സി ഉൾപ്പെടെ വിവിധ ഫുട്ബോൾ ക്ലബ്ബുകളിൽ അദ്ദേഹം ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.

  1. "Cabinet Members". UAE. Archived from the original on 3 March 2013. Retrieved 19 December 2012.