ശെൽവരശ പത്മനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷൺമുഖം കുമാരൻ ധർമ്മലിങ്കം
ജനനം ഷൺമുഖം കുമാരൻ ധർമ്മലിങ്കം
(1955-04-06) ഏപ്രിൽ 6, 1955 (വയസ്സ് 63)[1]
കങ്കേശനതുറൈ, ശ്രീലങ്ക
മറ്റ് പേരുകൾ ശെൽവരശൻ പത്മനാഥൻ
കുമാരൻ പത്മനാഥൻ
കെ.പി
ക്രിമിനൽ കുറ്റാരോപണങ്ങൾ
കുറ്റകരമായ ഗൂഢാലോചന, സായുധപോരാട്ടം, രാജീവ് ഗാന്ധി വധം
ക്രിമിനൽ അവസ്ഥ 2009 ഓഗസ്റ്റ് അഞ്ചിനു അറസ്റ്റു ചെയ്യപ്പെട്ടു. 2012 ഒക്ടോബർ 17 നു ശിക്ഷ കഴിഞ്ഞു ജയിൽ മോചിതനായി
ജീവിത പങ്കാളി(കൾ) തായ്

ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായിരുന്ന എൽ.ടി.ടി.ഇയുടെ നേതാവായിരുന്നു ശെൽവരശൻ പത്മനാഥൻ എന്ന ഷൺമുഖം കുമാര ധർമ്മലിങ്കം. ഇയാൾ കുമാരൻ പത്മനാഥൻ എന്ന പേരിലും, കെ.പി എന്ന ചുരുക്കപേരിലും അറിയപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. "THARMALINGAM, SHANMUGAM KUMARAN". interpol. Retrieved 2009-06-26. 
"https://ml.wikipedia.org/w/index.php?title=ശെൽവരശ_പത്മനാഥൻ&oldid=2622170" എന്ന താളിൽനിന്നു ശേഖരിച്ചത്