Jump to content

ശുദ്ധികലശം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശുദ്ധികലശം
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംമധു
രചനകെ രാധാകൃഷ്ണൻ
തിരക്കഥകെ രാധാകൃഷ്ണൻ
അഭിനേതാക്കൾമധു
ശ്രീവിദ്യ
ശങ്കരാടി
സീമ
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംആർ എൻ പിള്ള
ചിത്രസംയോജനംജി വെങ്കിട്ടരാമൻ
സ്റ്റുഡിയോഉമ ആർട്സ്
വിതരണംഉമ ആർട്സ്
റിലീസിങ് തീയതി
  • 16 മാർച്ച് 1979 (1979-03-16)
രാജ്യംഭാരതം
ഭാഷമലയാളം

കെ രാധാകൃഷ്ണന്റെ കഥ ക്ക് അദ്ദേഹം തന്നെ തിരക്കഥയെഴുതി പി ചന്ദ്രകുമാർ സ്ംവിധാനം ചെയ്ത 1979ൽ മധു നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ശുദ്ധികലശം. മധു,ശ്രീവിദ്യ,ശങ്കരാടൊ,സീമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു.[1][2][3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു വിജയകുമാർ
2 ശ്രീവിദ്യ ശ്രീദേവി
3 ശങ്കരാടി അയനിക്കൽ വിക്രമൻ കർത്ത
4 കെ.പി.എ.സി. സണ്ണി പോലീസ് ഇൻസ്പെക്റ്റർ
5 പൂജപ്പുര രവി സുബ്രഹ്മണ്യയ്യർ
6 രഘുനാഥ് ബിജോയ്
7 ആര്യാട് ഗോപാലകൃഷ്ണൻ
8 സതീഷ് സത്യൻ മേനോൻ
9 സീമ സംഗീത
10 ടി.പി. മാധവൻ


ഗാനങ്ങൾ[5]

[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെവരികൾക്ക് ശ്യാം സംഗീതം പകർന്നതാണ് ഈ ചിത്രത്തിലെ ഗാനങ്ങൽ

എണ്ണം പാട്ട് പാട്ടുകാർ വരികൾ ഈണം)
1 അന്തരംഗം ഒരു ചെന്താമര പി. ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി ശ്യാം
2 മൗനരാഗപൈങ്കിളീ നിൻ എസ്. ജാനകി ശ്രീകുമാരൻ തമ്പി ശ്യാം
3 ഓർമകളീൽ എസ്. ജാനകി, അമ്പിളി, SP Balasubrahmanyam ശ്രീകുമാരൻ തമ്പി ശ്യാം
4 യൗവനം തന്ന വീണയിൽ എസ്. ജാനകി ശ്രീകുമാരൻ തമ്പി ശ്യാം

അവലംബം

[തിരുത്തുക]
  1. "ശുദ്ധികലശം (1979)". www.malayalachalachithram.com. Retrieved 20 നവംബർ 2019.
  2. "ശുദ്ധികലശം (1979)". malayalasangeetham.info. Retrieved 20 നവംബർ 2019.
  3. "ശുദ്ധികലശം (1979)". spicyonion.com. Retrieved 20 നവംബർ 2019.
  4. "ശുദ്ധികലശം (1979)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 29 നവംബർ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ശുദ്ധികലശം (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ഒക്ടോബർ 2019.

പുറം കണ്ണീകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശുദ്ധികലശം_(ചലച്ചിത്രം)&oldid=3478704" എന്ന താളിൽനിന്ന് ശേഖരിച്ചത്