ശീർഷാസനം
ദൃശ്യരൂപം
ഇംഗ്ലീഷില് 'Head stand pose എന്ന് അറിയുന്നു .
- നിലത്ത് ഇരിക്കുക.
- കൈതണ്ടകൾ നിലത്ത് പതിച്ചു വയ്ക്കുക.
- കൈവിരലുകൾ കോർത്ത് പിടിക്കുക.
- തല കോർത്തു പിടിച്ച കൈകൾക്കിഇടയിൽ വയ്ക്കുക.
- അരക്കെട്ട് ഉയർത്തുക.
- കാലുകൾ പതുക്കെ പറ്റാവുന്നത്രയും തലയോട് അടുപ്പിച്ചു കൊണ്ടൂ വരിക.
- മുട്ടുകൾ മടക്കി കാലുകൾ മേല്പ്പോട്ട് ഉയര്ത്തുക.
- കാലുകൾ സാവധാനം നിവർത്തുക.
- ശരീരം തറയ്ക്ക് ലംബമാക്കുക.
- സാധാരണ ശ്വാസത്തിൽ ഒന്നോ രണ്ടോ മിനിട്ട് നിന്ന ശേഷം തിരിച്ചു വരിക.
അവലംബം
[തിരുത്തുക]- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Yoga for health - NS Ravishankar, pustak mahal
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books