ആകാശവെള്ളരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശീമ വെള്ളരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശീമവെള്ളരി

ശീമവെള്ളരി എന്നുകൂടി അറിയപ്പെടുന്ന ആകാശവെള്ളരി പശ്ചിമഘട്ട മേഖലയിൽ പ്രകൃത്യാ വളരുന്ന ഒരു ഔഷധസസ്യമാണ്‌. ഇതിന്റെ ശാസ്ത്രീയനാമം Passiflora leschenaultii എന്നാണ്‌. ഇത് Passifloraceae സസകുടുംബത്തിലുൾപ്പെടുന്നു. ഇതിന്‌ മധുര, തിക്ത രസങ്ങളും; ഗുരു, രൂക്ഷം എന്നീ ഗുണങ്ങളും ശീത വീര്യവുമാണ്‌[1].

അവലംബം[തിരുത്തുക]

  1. http://ayurvedicmedicinalplants.com/plants/1894.html
"https://ml.wikipedia.org/w/index.php?title=ആകാശവെള്ളരി&oldid=3266597" എന്ന താളിൽനിന്ന് ശേഖരിച്ചത്