ശീമമുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ശീമമുള
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Supertribe:
Tribe:
Subtribe:
Genus:
Dendrocalamus
Species:
D. longispathus
Binomial name
Dendrocalamus longispathus
(Kurz) Kurz
Synonyms
  • Bambusa longispatha Kurz

മ്യാന്മർ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നു കേരളത്തിൽ എത്തിയ ഒരു മുളയിനമാണ് ശീമമുള. (ശാസ്ത്രീയനാമം: Dendrocalamus longispathus). മഴ കുറവുള്ള സ്ഥലങ്ങളിൽ വളരുന്നു. ഒന്നിച്ച് ഇലപൊഴിക്കും. ഉറപ്പും ബലവും കുറവായതിനാൽ പൾപ്പിന് ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ശീമമുള&oldid=1642603" എന്ന താളിൽനിന്ന് ശേഖരിച്ചത്