ശീതൾ ആംതെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Sheetal Amte-Karajgi
ജനനം
ദേശീയതIndian
പഠിച്ച സ്ഥാപനങ്ങൾGovernment Medical College (Nagpur)
തൊഴിൽDoctor, public health expert, disability specialist, social worker, photographer
അറിയപ്പെടുന്നത്CEO of the Maharogi Sewa Samiti, Warora
വെബ്സൈറ്റ്www.sheetalamtekarajgi.com

പൊതുജനാരോഗ്യവിദഗ്ദ്ധയും സാമൂഹ്യപ്രവർത്തകയുമാണ് ശീതൾ ആംതെ (Sheetal Amte). കുഷ്ഠരോഗം ബാധിച്ച് അംഗവൈകല്യം വന്നവരെ സഹായിക്കുന്ന ലാഭരഹിതമായി പ്രവർത്തിക്കുന്ന സംഘടനയായ മഹാരോഗി സേവാ സമിതിയുടെ ചീഫ് എഗ്സിക്യൂട്ടീവ് ഓഫീസറും ബോർഡ് അംഗവുമാണ് അവർ.[1][2]

അവലംബം[തിരുത്തുക]

  1. "Four Indians figure in WEF's Young Global Leaders Class of 2016". The Economic Times. 16 മാർച്ച് 2016. ശേഖരിച്ചത് 29 മേയ് 2018.
  2. "A New Generation Takes Up Baba Amte's Torch – OpEd". Eurasia Review (ഭാഷ: ഇംഗ്ലീഷ്). 26 മേയ് 2018. ശേഖരിച്ചത് 29 മേയ് 2018.
"https://ml.wikipedia.org/w/index.php?title=ശീതൾ_ആംതെ&oldid=3257852" എന്ന താളിൽനിന്ന് ശേഖരിച്ചത്