ശില്പകല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിൽപകല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കല്ല്, തടി, കളിമണ്ണ്, ലോഹങ്ങൾ, തുടങ്ങിയ പദാർത്ഥങ്ങളെ കൊത്തിയോ വാർത്തോ രൂപങ്ങൾ മെനയുന്ന കലയാണ് ശില്പകല. മനുഷ്യന്റെ സംസ്കാരം തുടങ്ങുന്നതിന്റെ ആദ്യ രൂപങ്ങൾ തന്നെ ഗുഹാ‍ ഭിത്തികളിൽ കൊത്തിയ ചിത്രങ്ങളിലും ശില്പങ്ങളിലും കാണാം.

തെങ്ങിൻ ഭാഗങ്ങൾ കൊണ്ട് നിർമ്മിതമായ ഒരു ശിൽപം

പ്രശസ്തരായ കേരളീയ ശിൽ‌പികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശില്പകല&oldid=2697798" എന്ന താളിൽനിന്നു ശേഖരിച്ചത്