ശിസ്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശിവപ്പ നായക് നടപ്പിൽ വരുത്തിയ ഒരു നികുതി വ്യവസ്ഥയാണ് ശിസ്ത്. കൃഷി ഭൂമിയുടെ തരവും വിളവും അ‍‍‍‍‍നുസരി‍‍ച്ച് ഇതിൽ അഞ്ച് ‍തരം നികുതി ​ഉണ്ടാ‍യിരുന്നു. ഏറെ ശ്രദ്ധേയമായ ഒരു പരിഷ്കാരമായിരുന്നു ഇത്[1].

അവലംബം[തിരുത്തുക]

  1. Kamath (2001), പേജ്-220
"https://ml.wikipedia.org/w/index.php?title=ശിസ്ത്&oldid=3062946" എന്ന താളിൽനിന്ന് ശേഖരിച്ചത്