ശിവ (അഭിനേതാവ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശിവ
Shiva at Adra Machan Visilu Press Meet.jpg
ജനനം (1982-12-10) 10 ഡിസംബർ 1982  (39 വയസ്സ്)
മറ്റ് പേരുകൾമിർച്ചി ശിവ,അഖില ഉലഗ സൂപ്പർസ്റ്റാർ,പെരിയ ദളപതി
തൊഴിൽനടൻ, റേഡിയോ ജോക്കി, സംഭാഷണകൃത്
സജീവ കാലം2001–മുതൽ
ജീവിതപങ്കാളി(കൾ)പ്രിയ (2012–മുതൽ)
മാതാപിതാക്ക(ൾ)സുന്ദരം, നിർമ്മല സുന്ദരം

ശിവ എന്നത് ഇന്ത്യൻ ചലച്ചിത്ര അഭിനേതാവും തമിഴ് നടനും ആണ്. ആദ്യം റേഡിയോ മിർച്ചിയിൽ റേഡിയോ ജോക്കി ആയിരുന്നു. [1][2][3][4][5][6] പ്രധാനമായും അദ്ദേഹം കോമഡി ചിത്രങ്ങളിൽ കാണപ്പെടുന്നു കൂടാതെ വെങ്കട് പ്രഭു ചിത്രങ്ങളിൽ കാണപ്പെടുന്നു.[7]

സ്വകാര്യ ജീവിതം[തിരുത്തുക]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

Key
Films that have not yet been released റിലീസ് ആകാത്ത സിനിമകൾ ഇങ്ങനെ അടയാളപ്പെടുത്തുന്നു

നടൻ എന്ന നിലയിൽ[തിരുത്തുക]

വർഷം ചിത്രം വേഷം കുറിപ്പുകൾ
2001 12ബി
2004 വിസിൽ(2003)
2007 ചെന്നൈ 600028 കാർത്തിക് Nominated, Vijay Award for Best Debut Actor
2008 സരോജ (2008) അജയ് രാജ്
2010 തമിഴ് പടം ശിവ Vijay Award for Best Actor
വാ Sunderrajan
2011 പതിനാറു ശിവ
കോ സ്വയം Special appearance
2012 കാലക്കാപ്പ് രഘു
2013 തില്ല് മുല്ല് (2013) പശുപതി (ഗാംഗുലി കാന്തൻ)
സോന്ന പുരിയത് ശിവ
യാ യാ രമാരാജൻ "റാം" (ധോണി)
വണക്കം ചെന്നൈ മദാസാമി (അജയ്)
2015 മസാല പടം മണി
144 തേസ്
2016 അഡ്ര മച്ചാൻ വിസിലു 'സിമ്മകൾ' ശേഖർ
ചെന്നൈ 600028 II കാർത്തിക്
2018 കാലക്കാപ്പ് 2 ഗണേഷ്
തമിഴ് പടം 2 ശിവ Nominated, Oscar Award for Best Actor
Films that have not yet been releasedപാർട്ടി ബോബ് മാർലി
Films that have not yet been releasedശിവ പൂജയിൽ കരടി ശിവ

അവലംബം[തിരുത്തുക]

  1. Kamath, Sudish (12 സെപ്റ്റംബർ 2009). "Funny side up". The Hindu. Chennai, India. മൂലതാളിൽ നിന്നും 7 നവംബർ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഫെബ്രുവരി 2010.
  2. Rangarajan, Malathi (22 ജനുവരി 2010). "Spoofing around…". The Hindu. Chennai, India. മൂലതാളിൽ നിന്നും 31 ജനുവരി 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഫെബ്രുവരി 2010.
  3. Kamath, Sudhish (21 സെപ്റ്റംബർ 2009). "Everybody loves Shiva". The Hindu. Chennai, India. മൂലതാളിൽ നിന്നും 7 നവംബർ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഫെബ്രുവരി 2010.
  4. "Thriller instinct". The Hindu. Chennai, India. 22 ഓഗസ്റ്റ് 2008. മൂലതാളിൽ നിന്നും 24 ഓഗസ്റ്റ് 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഫെബ്രുവരി 2010.
  5. Sangeetha, P (30 ജനുവരി 2010). "Shiva: A star in the making". Times of India. മൂലതാളിൽ നിന്നും 11 ഓഗസ്റ്റ് 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഫെബ്രുവരി 2010.
  6. Shiva – Tamil Cinema Actress Interview – Shiva | Va-Quarter Cutting | Thamizh Padam | Saroja | Chennai 28 – Behindwoods.com. Videos.behindwoods.com. Retrieved on 2012-06-24.
  7. http://www.deccanchronicle.com/131210/entertainment-kollywood/gallery/birthday-exclusive-mirchi-shiva?gImgId=33443
"https://ml.wikipedia.org/w/index.php?title=ശിവ_(അഭിനേതാവ്)&oldid=3646008" എന്ന താളിൽനിന്ന് ശേഖരിച്ചത്