ശിവ സംഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശിവ സംഗ്രാം
ലീഡർവിനായക് മേത്തെ
Allianceഎൻ.ഡി.എ.

മഹാരാഷ്ട്രയിൽ വിനായക് മെത്തെയുടെ നേതൃത്വത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ നാമത്തിൽ രൂപം കൊടുത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് ശിവ സംഗ്രാം .[1] ഭാരതിയ ജനതാ പാർട്ടിയുടെ ആഭിമുഖ്യത്തിലുള്ള ദേശിയ ജനാധിപത്യ സഖ്യകക്ഷിയാണ് ശിവ സംഗ്രാം. 2014-ൽ മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവ് സംഗ്രാം പാർട്ടിയിലെ നാലു സ്ഥാനാർത്ഥികൾ ബി.ജെ.പി. ചിഹ്നത്തിൽ മത്സരിച്ചിരുന്നു.[2][3] കേരളത്തിലും പാർട്ടി ശക്തിപ്പെട്ടു വരികയാണ്. നിതിഷ് കെ നായരാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ.

അവലംബം[തിരുത്തുക]

  1. "MLC Mete warns Raj Thackeray over remarks". Mumbai: The Times of India. 15 January 2011. ശേഖരിച്ചത് 5 October 2015. Italic or bold markup not allowed in: |publisher= (help)
  2. "Dalit leader Kumbhare backs BJP in Maharashtra polls". Nagpur: Business Standard. Press Trust of India. 28 September 2014. ശേഖരിച്ചത് 5 October 2015. Italic or bold markup not allowed in: |publisher= (help)
  3. "Statistical Report on General election, 2014 to the Legislative Assembly of Maharashtra" (PDF). Election Commission of India. മൂലതാളിൽ (PDF) നിന്നും 2016-03-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 October 2015.
"https://ml.wikipedia.org/w/index.php?title=ശിവ_സംഗ്രാം&oldid=3657298" എന്ന താളിൽനിന്ന് ശേഖരിച്ചത്