ശിവ പിഥെക്കസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശിവ പിഥെക്കസ്സ്.(ശിവന്റെ ആൾക്കുരങ്ങ്).വംശ നാശം സംഭവിച്ച ഒരു തരം ആൾക്കുരങ്ങ്.ശിവ പിഥെക്കസ്സ് എന്ന പദം ജീനസ്സിനെയാണ് സൂചിപ്പിക്കുന്നത്.ശിവ പിഥെക്കസ്സ് ജീനസ്സിലെ അംഗങ്ങളുടെ 1.22 കോടി വർഷം(മിയോസീൻ കാലഘട്ടം) പഴക്കമുള്ള ഫോസ്സിൽ അവശിഷ്ടങ്ങൾ പത്തൊമ്പതാം നൂറ്റണ്ടു മുതൽ ഹിമാലയത്തിലെ ശിവാലിക് മല നിരകളിൽ നിന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.ശിവ പിഥെക്കസ്സ് ജീനസ്സിലെ സ്പീഷീസുകളിൽ ഒന്നാകാം ഇന്നത്തെ ഒറാങ് ഊട്ടാന്റെ പൂർവികൻ.

ശിവ പിഥെക്കസ്സ്
Temporal range: 12.5–8.5 Ma
Miocene
Sivapithecus sivalensis.JPG
S. indicus skull, Natural History Museum, London
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Sivapithecus

Pilgrim, 1910
Species

Sivapithecus indicus
Sivapithecus sivalensis
Sivapithecus parvada

Synonyms

Ramapithecus

"https://ml.wikipedia.org/w/index.php?title=ശിവ_പിഥെക്കസ്സ്&oldid=2342888" എന്ന താളിൽനിന്ന് ശേഖരിച്ചത്