ഉള്ളടക്കത്തിലേക്ക് പോവുക

ശിവ അയ്യാദുരൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിവ അയ്യാദുരൈ
ജനനം (1963-12-02) 2 ഡിസംബർ 1963 (age 61) വയസ്സ്)
ദേശീയതIndian American
പൗരത്വംഅമേരിക്കൻ
കലാലയംമസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
അറിയപ്പെടുന്നത്Electronic mail technologies, integrative medicine
മാതാപിതാക്കൾവെള്ളയപ്പൻ അയ്യാദുരൈ, മീനാക്ഷി അയ്യാദുരൈ
Scientific career
Fieldssystems biology, കമ്പ്യൂട്ടർ ശാസ്ത്രം, scientific visualization, traditional medicines
Doctoral advisorC. Forbes Dewey, Jr.
Other academic advisorsനോം ചോംസ്കി, Robert S. Langer
വെബ്സൈറ്റ്http://vashiva.com/

ഇന്നത്തെ രൂപത്തിലുള്ള ഇ മെയിൽ സംവിധാനത്തിലുള്ള ഘടകങ്ങളോടെയുള്ള ഒരു ആദ്യകാല സോഫ്റ്റ് വെയറിന് രൂപം നല്കിയ ഭാരതീയനായ കമ്പ്യൂട്ടർ വിദഗ്ദ്ധനാണ് ശിവ അയ്യാദുരൈ.[1] [2]

EMAIL എന്ന സോഫ്റ്റ്‌വെയർ

[തിരുത്തുക]

ഇന്ന് എല്ലാ ഈ മെയിൽ സംവിധാനങ്ങളിലുമുപയോഗിക്കുന്ന ഇൻബോക്സ്, ഔട്ട്ബോക്സ്, ഫോൾഡറുകൾ, മെമ്മോ, അറ്റാച്ച്മെന്റ്, അഡ്രസ്ബുക്ക് തുടങ്ങിയവയെളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് 1978 ലാണ് അയ്യാദുരൈ ഇന്റർ ഓഫീസ് മെയിൽ സിസ്റ്റം അവതരിപ്പിച്ചത്.[3]

വിമർശനങ്ങൾ

[തിരുത്തുക]

ഇദ്ദേഹത്തിന്റെ അവകാശ വാദങ്ങളെ തള്ളിക്കളയുന്ന കൂട്ടരുടെ അഭിപ്രായത്തിൽ നിലവിലുണ്ടായിരുന്ന ഒരു ആശയത്തെ സ്വന്തം പേരിൽ ഒരു പുതിയ സോഫ്റ്റ് വെയർ ഉണ്ടാക്കി എന്നതു മാത്രമാണ് ആ അവകാശ വാദങ്ങൾ. AEROPLANE എന്ന പേരിൽ ഒരു പുതിയ വിമാനം ഉണ്ടാക്കിയാൽ ആ വിമാനം ഉണ്ടാക്കിയയാൾക്ക് വിമാനത്തിന്റെ കണ്ടു പിടുത്തത്തെ സ്വന്തമാക്കാൻ കഴിയില്ല എന്നതു പോലെ EMAIL എന്ന പേരിൽ ഒരു ഈ-മെയിൽ സോഫ്റ്റ് വെയർ ഉണ്ടാക്കുകയും അതിന് പകർപ്പവകാശം നേടുകയുമാണ് ഇദ്ദേഹം ചെയ്തതെന്നും വാദിക്കപ്പെടുന്നു.[4]

അവലംബം

[തിരുത്തുക]
  1. The Inventor of Email is VA Shiva Ayyadurai - The Facts
  2. The Man Who Invented Email - TIME Magazine
  3. ശിഹാബുദ്ദീൻ തങ്ങൾ (2014-08-31). "'ഈമെയിലി'ന് 32 വയസ്സ്; സൃഷ്ടിച്ചത് ഇന്ത്യക്കാരൻ" (പത്രലേഖനം). മാതൃഭൂമി. Archived from the original on 2014-09-01. Retrieved 2014-09-01. {{cite news}}: Cite has empty unknown parameter: |11= (help)
  4. സുജിത് കുമാർ (21 സെപ്റ്റംബർ 2014). "ഈമെയിൽ - ചരിത്രവും അവകാശവാദവും". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-09-22. Retrieved 22 സെപ്റ്റംബർ 2014.
"https://ml.wikipedia.org/w/index.php?title=ശിവ_അയ്യാദുരൈ&oldid=4101273" എന്ന താളിൽനിന്ന് ശേഖരിച്ചത്