ശിവാനി മിറാജ്‌കർ
ദൃശ്യരൂപം
Shivani Mirajkar ശിവാനി മിറാജ്‌കർ | |
---|---|
ജനനം | ധർവാഡ്, കർണാടകം, ഇന്ത്യ | 30 സെപ്റ്റംബർ 1995
തൊഴിൽ(കൾ) | ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതജ്ഞൻ |
ധർവാഡിൽ നിന്നുമുള്ള ഒരു ഹിന്ദുസ്ഥാനി ഗായികയാണ് ശിവാനി മിറാജ്‌കർ (Shivani Mirajkar), ജനനം 30 സെപ്തംബർ 1995. പുതുതലമുറയിലെ ഏറ്റവും പ്രമുഖരായ ഹിന്ദുസ്ഥാനിഗായികമാരിൽ ഒരാളാണ് ശിവാനി.