ഉള്ളടക്കത്തിലേക്ക് പോവുക

ശിവാനി ഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shivani Bhai
Shivani in Vidiyal Kaaranam
ജനനം
തൊഴിൽ(കൾ)Actress, model, television presenter
സജീവ കാലം2007–present
ജീവിതപങ്കാളിPrasanth Parameswaran (2011–present)

ശിവാനി ഭായ് (ജനനം: മേയ് 26) മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ്.

സീരിയലുകൾ

[തിരുത്തുക]
  • കനൽപ്പൂവ്/ വെളുത്ത കത്രീന
  • സമ്മർ ഇൻ അമേരിക്ക
  • വിക്രമാദിത്യൻ
  • ഡയൽ 100 ദി പോലീസ് സ്റ്റോറി
  • കാണാകണ്മണി
  • തലമ്പ്രലൂ (തെലുങ്ക് സീരിയൽ)

സിനിമകൾ

[തിരുത്തുക]
മലയാളം
  • ഗുരു 1997
  • ബാബകല്യാണി 2006
  • ബുള്ളറ്റ് 2008
  • അണ്ണൻ തമ്പി 2008
  • രഹസ്യ പോലീസ് 2009
  • ചൈന ടൌൺ 2011
  • യക്ഷിയും ഞാനും 2011
  • സ്വപ്നമാളിക 2011
  • കണ്ണീരും മധുരം 2012
  • മൈഥിലി വീണ്ടും വരുന്നു 2017
  • നിലവാറിയാതെ 2017
  • ഐസക്കിന്റെ കഥകൾ 2019
  • ഒരു പാര കല്യാണം 2023
  • ഡി ൻ എ 2024
  • എന്നും
  • സുഖഷേട്ടന് പെണ്ണ് കിട്ടീല്ല
തമിഴ്
  • നാങ്ക 2012
  • ആനന്ദം ആരംഭം 2012

ജീവിതരേഖ

[തിരുത്തുക]

അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യത്തിലൂടെ ക്യാമറയെ ആദ്യമായി അഭിമുഖീകരിച്ച ശിവാനി മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിൽ അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തി.[1][2] 2009 ൽ തന്റെ മൂന്നാമത്തെ മലയാള ചിത്രമായ രഹസ്യ പോലീസിൽ ജയറാമിൻറെ നായികയായി അഭിനയിച്ചു.[3][4] ഈ ചിത്രം ബോക്സ് ഓഫീസിൽ യാതൊരു ചലനങ്ങളുമുണ്ടാക്കിയില്ലെങ്കിലും ഭാഗ്യവശാൽ ശിവാനി എന്ന നടി ശ്രദ്ധിക്കപ്പെട്ടു. അവരുടെ രണ്ടാമത്തെ ചിത്രം സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ച ബുള്ളറ്റ് ആയിരുന്നു.[5] ചിത്രത്തിലെ രണ്ടാം നായികയായ വർഷയുടെ വേഷത്തിലാണ് ശിവാനി അഭിനയിച്ചത്.

അവലംബം

[തിരുത്തുക]
  1. "Annan Thampi". Keralamax.com. Retrieved 2010-07-22.
  2. "Archived copy". Archived from the original on 2008-05-16. Retrieved 2010-07-22.{{cite web}}: CS1 maint: archived copy as title (link)
  3. "Shivani". Zonkerala.com. Archived from the original on 2010-09-02. Retrieved 2010-07-22.
  4. "Malayalam Movie Gallery : Rahasya-police Photos : Ayilya, Samvrutha, Mangala, Sivani". Cinepicks.com. Retrieved 2010-07-22.
  5. "Sivani Bai,Manraj". Cinespot.net. Retrieved 2010-07-22.
"https://ml.wikipedia.org/w/index.php?title=ശിവാനി_ഭായ്&oldid=4516384" എന്ന താളിൽനിന്ന് ശേഖരിച്ചത്